YUVADHARA Kunhimangalam

Moosarikovvil, Kunhimangalam, Kannur, 670309
YUVADHARA Kunhimangalam YUVADHARA Kunhimangalam is one of the popular Organization located in Moosarikovvil, Kunhimangalam ,Kannur listed under Organization in Kannur ,

Contact Details & Working Hours

More about YUVADHARA Kunhimangalam

ഇന്നലെകളിലെ ഇന്ത്യൻ യുവത്വം മരവിച്ചു നിന്നേടത്തുനിന്നും ഇന്നിന്റെ ഇന്ത്യയെ വാർത്തെടുക്കാൻ ഇങ്കുലാബിന്റെ മന്ത്രധ്വനികൾ കൊണ്ട് ഇന്ത്രപ്രസ്ഥങ്ങളെപ്പോലും വിറപ്പിച്ച്, ശുഭ്രപതാകയിൽ ആധുനികലോകത്തിന്റെ നക്ഷത്രപ്രാവുകളെ പാറിച്ച യുവജനപ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ.
ചുണകെട്ട മൗനത്തിന്റെ വത്മീകം അടിച്ചുടച്ച് അവകാശബോധത്തിന്റെ ശബ്ദമുയർത്താൻ കരുത്തുപകർന്ന് ഇന്ത്യയിലെ യുവാക്കളെ നേരറിയാനും നേരെനടക്കാനും പഠിപ്പിച്ച് നാളത്തെ നേതൃത്വത്തെ സൃഷ്ടിച്ച് നാടിന്റെ മാനാഭിമാനം കാക്കുന്ന ഒരേയൊരു യുവജനപ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ.

Map of YUVADHARA Kunhimangalam