Vellanad

vellanad, Trivandrum, 695543
Vellanad Vellanad is one of the popular City located in vellanad ,Trivandrum listed under Landmark in Trivandrum ,

Contact Details & Working Hours

More about Vellanad

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത ഗ്രാമ പഞ്ചായത്താണ്-വെള്ളനാട്‌.

ഗ്രാമത്തിന്റെ ഇന്നത്തെ പേര്‌...... -........വെള്ളനാട്‌
പഴയ പെര്‌......................... വെള്ളൂർനാട്‌
അതിരുകൾ................കിഴക്കു്...ആര്യനാട്‌ പഞ്ചായത്‌
പടിഞ്ഞാറു..അരുവിക്കര പഞ്ചായത്‌
വടക്കു്....ഉഴമലയ്ക്കൽ,അരുവിക്കര
തെക്ക്‌...അരുവിക്കര,പൂവച്ചൽ
താലൂക്ക് .............................നെടുമങ്ങാട്
ജില്ല ......................................തിരുവനന്തപുരം
അസംബ്ളി മൺധലം........അരുവിക്കര
പാർലമെന്റ്‌ .......................ആറ്റിങ്ങൽ
ബ്ലോക്ക്.......................വെള്ളനാട്
ഭൂപടത്തിലെ സ്ഥാനം...ഉത്തര അക്ഷാംശം 8“32 നും8”35
പൂർവ രേഖാംശം 71“1 നും75”5 മദ്ധേ
വിസ്തീർണം.........22.19 ച:കി:മീ
ജനസംഖ്യ............35 ലക്ഷം(സുമാർ)
ഉയർന്ന അന്തരീക്ഷ ഊഷ്മാവ്...36“c (ശരാശരി)
താഴ്ന്ന അന്തരീക്ഷ ഊഷ്മാവ്.....20”c (ശരാശരി)
അന്തരീക്ഷ മർദ്ദം.........1011 എം.ബി (ശരാശരി)
സാക്ഷരത..................92%
പ്രാദേശിക വിഷു........ഏപ്രിൽ 13
The first grama panchayat in India to have a full-fledged Geographic Information. System
How 2 reach Vellanad:
East fort-Peroorkada-Aruvikara-Vellanad
East Fort-Vattiyoorkavu-Vellanad
East Fort-Peyad-Vilappilsala-Vellanad
Attingal-Venjaramood-Vembayam-Nedumangad-Vellanad
Neyyattinkara-Kattakada-Vellanad

Map of Vellanad