Thiruvangad - Thalassery

Thalassery, 670103
Thiruvangad - Thalassery Thiruvangad - Thalassery is one of the popular Street located in ,Thalassery listed under Landmark in Thalassery , Religious Center in Thalassery ,

Contact Details & Working Hours

More about Thiruvangad - Thalassery

തെയ്യങ്ങളുടെ സ്വന്തം നാടായ കണ്ണൂരില്‍...ചരിത്രമുറങ്ങുന്ന തലശ്ശേരിയില്‍ നിന്നും 2 കി. മി അകലെയാണ് പ്രകൃതിരമണീയവും പ്രശാന്തസുന്തരവുമായ തിരുവങ്ങാട്. അതിപുരാതനവും കേരളത്തിലെ 4 പ്രധാന ശ്രീരാമക്ഷേത്രങ്ങളില്‍ ഒന്നായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ.... ഒ.ചന്ദുമേനോനെയും സന്ജയനെയും വി.കെ. കൃഷ്ണമെനോനെയും പോലെ ഓര്‍ക്കാന്‍ മാത്രം എത്രയോ പ്രതിഭകള്‍ക്ക് കളിയരങ്ങോരുക്കിയ സുന്ദരഗ്രാമം...

Map of Thiruvangad - Thalassery