Thenkara

Mannarkkad, India, Palakkad, 678582
Thenkara Thenkara is one of the popular Country located in Mannarkkad, India ,Palakkad listed under City in Palakkad , Public places in Palakkad , Landmark in Palakkad , Country in Palakkad ,

Contact Details & Working Hours

More about Thenkara

തേനും കരയും ചേർന്ന് തേങ്കര ആയതും പിന്നീടത്‌ പരിണമിച്ച്‌ തെങ്കര ആയി എന്നും, നാട്ടിൽ കൂടുതൽ കാണപ്പെടുന്ന കേര വൃക്ഷങ്ങൾ കാരണം തെങ്ങുകളുടെ കര കാലാന്ധരത്തിൽ തെങ്കര ആയി എന്നതും പഴമക്കാരുടെ അഭിപ്രായങ്ങളാണ്....

നാനാ ജാതി മതക്കാർ ഒരുപോലെ സ്നേഹിച്ചു ജീവിക്കുന്ന ഭൂമി. ക്ഷേത്രങ്ങളും പള്ളികളും ഉൾക്കൊള്ളുന്ന പുണ്യ ഭൂമി. പ്രശസ്തമായ സൈരന്ധ്രി മലനിരകളാൽ സംരക്ഷിതമായ സ്ഥലം. നിശബ്ദ താഴ്വരയോടു ചേർന്ന് കിടക്കുന്നു. സൈരന്ധ്രിയിൽ ഉത്ഭവിക്കുന്ന കുന്തിപുഴയാലും കിഴക്കുദിക്കിലെക്കു ഒഴുകുന്ന ഭവാനി പുഴയാലും കുളിരണിയുന്ന നാട്. പ്രകൃതി ഭംഗി ആവോളം നിറഞ്ഞു നില്ക്കുന്ന കൊച്ചു ഗ്രാമം.

Map of Thenkara