Sree Njaneswara Temple-Anchuthengu

Sree Njaneswara Temple, Anchuthengu, 695309
Sree Njaneswara Temple-Anchuthengu Sree Njaneswara Temple-Anchuthengu is one of the popular Religious Organization located in Sree Njaneswara Temple ,Anchuthengu listed under Hindu Temple in Anchuthengu , Church/religious organization in Anchuthengu ,

Contact Details & Working Hours

More about Sree Njaneswara Temple-Anchuthengu

അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്രം (പുത്തന്‍നട) ഭാരതത്തിലെ ചരിതപ്രധാന്യമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്രം എന്ന 'പുത്തന്‍നട' ശ്രീ നാരായണഗുരു പ്രതിഷ്ടകര്‍മം നിര്‍വഹിയ്ച്ച ഇ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തി ശിവ ഭഗവാനാണ്.. നാരായണഗുരു പ്രതിഷ്ഠ നിര്‍വഹിയ്ച്ച ശിവ പ്രതിഷ്ടകളില്‍ നിന്നും ഇ ക്ഷേത്രത്തെ വ്യത്യസ്തമാകുന്നത് ഇവിടെ ശിവ ഭഗവാനോടൊപ്പം പാര്‍വതീ ദേവിയെ പ്രതിഷ്ടിയ്ചിട്ടില്ല എന്നതാണ്... എന്നാല്‍ കാലങ്ങള്‍ക് ശേഷം പാര്‍വതീ ദേവിയും പ്രതിഷ്ടിയ്കപ്പെട്ടു എന്നതും ചരിത്ര മുഹൂര്‍ത്തമായ് കാണപ്പെടുന്നു. ഇ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത എപ്പൊഴും ശുദ്ധജലം നല്‍കുന്ന അല്ഭുഥ കിണര്‍ ആണ്. ഇ കിണര്‍ സ്ഥാനം കണ്ടത് ശ്രീ നാരായണ ഗുരു ദേവന്‍ ആണ്.. ഇ കിണറിലെ തീര്‍ത്ഥം പല മാറാ രോഗങ്ങള്കും ശമിനി ആയ് ഇവിടുത്തെ ഭക്തജനങ്ങള്‍ കാണപ്പെടുന്നു. വര്‍ക്കല ശിവഗിരിയില്‍ എത്തുന്ന ബഹ്ക്തജനങ്ങള്‍ ഇവിടെ എത്തി ഭഗവാനെ ദര്ശിയ്ച്ചു മടങ്ങുന്നു.

Map of Sree Njaneswara Temple-Anchuthengu