പ്രിയ കാവിയുടെ കൂട്ടുകാര്‍ക്ക് നമസ്കാരം.വെളിയത്തിന്റെ മണ്ണില്‍ രാഷ്ട്രിയ സ്വയം സേവക് സംഘത്തിന്റെ ഒരു പ്രസ്ഥാനം ,അതിനെ നെഞ്ചില്‍ ഏറ്റുന്ന സ്വയം സേവകര്‍ നമ്മള് , നമ്മുക്ക് ഒരു പേജ് ,അതിനു ഇന്ന് ഇവിടെ തുടക്കം,ഈ പേജ് നു സ്വയം സേവകര്‍ നമ്മള് ഓരോരുത്തരുടെയും സപ്പോര്‍ട്ട് അവശ്യം ആണ്.ഈ പേജ്ജ്യ നെ കുറിച്ചുള്ള നിങ്ങള്‍ ഓരോരുത്തരുടെയും കമന്റ്സ് ഉം അഭിപ്രായങ്ങളും തുറന്നു പങ്കു വയ്കാവുന്നതാണ് ,മഹത്തായ പാരമ്പര്യം ഉള്ള ഈ പ്രസ്ഥാനത്തിന്റെ വെളിയത്തിന്റെ മണ്ണിലെ ഈ facebook കൂട്ടായ്മയില്‍ അണിചേരാന്‍ എല്ലാ സ്വയം സേവകരെയും സഹോദരി സഹോദരന്മാരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.പൂജ്യ ജനനി ഭാരത മാതാവേ നിനക്ക് വന്ദനം വന്ദനം,ജയ ഭാരത മാതാ .....