RANDE RANDU Matham

-NA-,
RANDE RANDU Matham RANDE RANDU Matham is one of the popular Film Director located in ,-NA- listed under Film Director in -NA- ,

Contact Details & Working Hours

More about RANDE RANDU Matham

വർഗീയത എന്ന വലിയ ദുരന്തത്തിലൂടെ യാണ് ഇന്ന് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എല്ലാവര്ക്കും വലുത് അവരവരുടെ ജാതിയും മതവുമാണ്. അതിനു വേണ്ടി ആരെ കൊല്ലാനും ചാവാനും ചിലർ തയാറാകുന്നു. എന്നാൽ ഈ കൂട്ടർ മനസിലാക്കുന്നില്ല, ഒരാളുടെ ജാതിയോ മതമോ അല്ല , മറിച്ച അയാളുടെ മനസാണ് അയാളെ നിർണയിക്കാനുള്ള ഏക മാനദണ്ഡം എന്ന്.

വർഗീയതക്കെതിരെ ടെക്നോപാര്ക് എംപ്ലോയീസിറ്റെ കൂട്ടായ്മ നിർമിച്ച ഒരു സസ്പെൻസ് ത്രില്ലെർ ചിത്രമാണ് "രണ്ടേ രണ്ടു മതം". 15 മിനിറ്റു നീളുന്ന ഈ ചിത്രത്തിൻറെ കഥ തിരക്കഥ സംവിധാനം നിർവഹിച്ചിരിക്കുന്നത് മാർട്ടിൻ ജോസ് ആണ്. പ്രേക്ഷകർക്ക് വേണ്ടി ഒരു കിടിലം സസ്പെൻസ് തന്നെ യാണ് ഈ ഷോട്ട് ഫിലിമിൽ ഒരുക്കിയിരിക്കുന്നത്. ഒടുവിൽ ഏതൊക്കെയാണ് ആ രണ്ടു മതങ്ങൾ ഏന് ഈ ഷോർട് ഫിലിം തുറന്നു പറയുന്നു. ടെക്നോപാർക്കിലെ തിരക്കിട്ട ജോലിക്കിടെ സമയം കണ്ടെത്തി ഒരു മാസത്തിൽ ഉള്ളിൽ തന്നെ വളരെ കുറഞ്ഞ ചെലവിലാണ് ഈ ചിത്രത്തിൻറെ ചിത്രികരണം പൂർത്തിയാക്കിയിരിക്കുന്നത്. ഇത് മാർട്ടിന്റെ മൂന്നാമത്തെ ഷോർട് ഫിലിം ആണ്. സിനിമ ലോകത്തേക്ക് വരണം എന്നാണ് മാർട്ടിന്റെ ആഗ്രഹം. അതിനു വേണ്ടി കഴിഞ്ഞ ആറുമാസത്തോളും സമയമെടുത്ത് മാർട്ടിൻ ഒരു തിരക്കഥ എഴുതി പൂർത്തീകരിച്ചിട്ടുണ്ട്. “അർമദോൻ” എന്ന് മാർട്ടിൻ പേരിട്ടിരിക്കുന്ന ഈ തിരക്കഥ ഒരു ഡിറ്റക്റ്റീവ് ത്രില്ലെർ മൂവി ആണ്. തന്റെ പുതിയ സിനിമക്ക് വേണ്ടി നിർമാതാക്കളെ നോക്കുന്നതിനുള്ള തിരക്കിലാണ് മാർട്ടിൻ ഇപ്പോൾ. ഇതും മാര്ട്ടിന് തന്നെ സംവിദാനം ചെയ്യണമെന്നാണ് ആഗ്രഹം.

വർഗീയ വാദികളുടെ ശ്രദ്ധക്ക്. ..!! ഈ ലോകത്ത് വെറും രണ്ടുമതങ്ങൾ മാത്രം....

Racism is a cancer that our world facing now. “RANDE RANDU MATHAM” is a suspense thriller short film against racism screened by Technopark employees. There are only two religions in our world. At last, the film reveals, which all are they. This film has an excellent suspense for its audience.

Crew members:
Story Script Direction: Martin Jose
Production Controller & Subtitles: Naveen Philip
Camera: Sujin Krishnan
Assistant Camera: Sarath Janardhanan
Music Director: Aswin Vijayan
Editing: Sooraj Xavier
Assistant Directors: Sreejith Raju, Shivram S, Sanooj
Production Assistant: Rakesh GS, Kapil Manoj, Binu Babu

'രണ്ടേ രണ്ടു മതം' >> https://www.youtube.com/watch?v=LJoVpAnMqYA

Map of RANDE RANDU Matham