Priya Apparels

Near District Cooperative Bank, Mattul North, Kannur, 670325
Priya Apparels Priya Apparels is one of the popular Women's Clothing Store located in Near District Cooperative Bank, Mattul North ,Kannur listed under Shopping/retail in Kannur , Women's Clothing Store in Kannur , Textiles in Kannur ,

Contact Details & Working Hours

More about Priya Apparels

സ്വന്തം വസ്ത്രങ്ങൾ താൻ തന്നെ കലാവിരുതോടെ ഡിസൈൻ ചെയ്ത് അണിയുന്നതിൽ അഭിമാനവും ആത്മസാക്ഷാത്കാരവും കണ്ടെത്തുന്നവരാണ് ആധുനിക വനിതകൾ...നിങ്ങൾ മനസ്സിൽ കണ്ടത് അതീവ ചാരുതയോടെ, മിഴിവോടെ, എറ്റവും ഭംഗിയായി സാക്ഷാത്കരിക്കാൻ ഇതാ ഞങ്ങളുടെ സംരംഭം..

സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾക്കാവശ്യമായ എല്ലാ തരം തുണിത്തരങ്ങളും വിൽക്കുന്ന മാട്ടൂലിലെ ഏക ഷോറൂം.

Map of Priya Apparels