Lifetheories entertainment

SN College Junction, Kollam (Quilon),
Lifetheories entertainment Lifetheories entertainment is one of the popular Broadcasting & Media Production Company located in SN College Junction ,Kollam (Quilon) listed under Media/news company in Kollam (Quilon) ,

Contact Details & Working Hours

More about Lifetheories entertainment

ഓല മേഞ്ഞ തീയറ്ററുകളിൽ നിന്നും ഫിലിം റീലുകളിൽ നിന്നും ഇന്ന് സിനിമ പുതിയ ആസ്വാദന അനുഭൂതി വഴികളിൽ.....
മൾട്ടിപ്ലെക്സ് തീയറ്ററുകളിലേക്കും 2k ,4k ദൃശ്യശബ്ദ മികവുകളിലേക്കും ഇന്ന് സിനിമ എത്തിച്ചേർന്നിരിക്കുന്നു....
മാറ്റങ്ങളും പരീക്ഷണങ്ങളും അപരിചിതമായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും സിനിമ ഇന്ന് മാറ്റങ്ങളുടെ രംഗത്തേക്ക്...
ഓരോ ആസ്വാദകരും ഇഷ്‌ടപ്പെടുന്ന നൂതന വിസ്മയങ്ങളിലേക്ക്...
സിനിമാലോകത്തോടൊപ്പം ഓരോ സിനിമാപ്രേമികൾക്കുമൊപ്പം പുത്തൻ സിനിമാ, ഷോർട്ട് ഫിലിം വിശേഷങ്ങളുമായി പിക്സ് ലാബ് മീഡിയ ടീം നിങ്ങളോടൊപ്പം.എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു
#Team #Life_Theories_Entertainment <3

Map of Lifetheories entertainment