Parayarukala Devi Temple, Areekara, Chengannur

Areekara Parayarukala Dewaswom, Areekara P.O., Mulakuzha, Chengannur, 689505
Parayarukala Devi Temple, Areekara, Chengannur Parayarukala Devi Temple, Areekara, Chengannur is one of the popular Religious Center located in Areekara Parayarukala Dewaswom, Areekara P.O., Mulakuzha ,Chengannur listed under Hindu Temple in Chengannur , Church/religious organization in Chengannur ,

Contact Details & Working Hours

More about Parayarukala Devi Temple, Areekara, Chengannur

ചെങ്ങന്നുരിലെയും സമീപ പ്രദേശങ്ങളിലെയും പ്രശസ്തമായ ക്ഷേത്രമാണ് "പറയരുകാല ദേവീ ക്ഷേത്രം". മീനഭരണി മഹോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
രേവതിവിളക്ക്, പൊങ്കാല, കെട്ടുകാഴ്ച, വെടിക്കെട്ട്, ആറാട്ട്‌ എന്നിവയാണ് ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ആഘോഷങ്ങൾ.

പറയരുകാല ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ചെങ്ങന്നൂര്‍ നഗരത്തിൽ നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരം ചെങ്ങന്നൂര്‍ - പന്തളം റൂട്ടില്‍ എം.സി. റോഡിൽ, പള്ളിപ്പടി ജംഗ്ഷനിൽ നിന്നും 500 മീറ്റർ അകലെയാണ്.

PARAYARUKALA DEVI TEMPLE
AREEKARA P.O.
CHENGANNUR
ALAPPUZHA - 6890505
Phone : 0479 2423477
E-mail : parayarukaladevitemple@gmail.com

Map of Parayarukala Devi Temple, Areekara, Chengannur