അതിജീവനത്തിന്റെ കനൽ വഴികളിൽ അഗ്നിശോഭ പരത്തുന്ന ഉജ്ജ്വല പ്രതീകമാണ് എം ജി കോളേജ് എ.ബി.വി.പി യൂണിറ്റ് എന്ന വിസ്മയം.
മലയോളം പോന്ന ശത്രുവിനെ മുട്ടു കുത്തിച്ചു , അവന്റെ അഹങ്കാരത്തിന്റെ നെറുകയിൽ ചവിട്ടി കയറി പൊൻ പതാക വാനോളം പാറിപ്പിച്ചതിന്റെ ആത്മവിശ്വാസത്താൽ, തല ഉയർത്തി നിൽക്കുന്ന കൂട്ടായ്മയിലേക്ക് എല്ലാ കൂടെപ്പിറപ്പുകൾക്കും സ്വാഗതം !