Meppayur polima

Meppayur polima, Meppayur, 673307
Meppayur polima Meppayur polima is one of the popular Political Organization located in Meppayur polima ,Meppayur listed under Political organization in Meppayur ,

Contact Details & Working Hours

More about Meppayur polima

കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ് )ഉമായി ബന്ധപ്പെട്ട സഖാക്കളുടെ അനൗപചാരികകൂട്ടായ്മയാണിവിടം. ഈ കൂട്ടായ്മയില്‍ പാര്‍ടി പ്രവര്‍ത്തകരും,പാര്‍ടി അനുഭാവികളും മാത്രമാണുണ്ടാവേണ്ടത്. പാര്‍ടിയുടെ ആശയവും, നയപരിപാടികളും നവമാധ്യമ രംഗത്ത് പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. പാര്‍ട്ടിയുടെ ശരിയായ കാഴ്ചപ്പാടുകളുംതീരുമാനങ്ങളും, നയങ്ങളും, പരിപാടികളും സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള പരിഹാരം ഇവിടെ സാധ്യമാകില്ല. അത്തരം ചര്‍ച്ചകള്‍ പാര്‍ടി അംഗങ്ങള്‍ അവരവരുടെ ഘടകങ്ങളിലും, അനുഭാവികള്‍ അവരവരുടെ പ്രദേശത്തെ പാര്‍ടി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടും ആശയ വ്യക്തത നേടട്ടെ.മാര്‍ക്സിസം ലെനിനിസത്തിന്‍റേയും, പ്രതിദിന പാര്‍ടി പരിപാടികളുടേയും ദേശാഭിമാനി ദിനപത്രത്തിന്‍റേയും ഇതരപാര്‍ടിപ്രസിദ്ധീകരണങ്ങളുടേയും പ്രചാരണത്തിനും വര്‍ഗ്ഗശത്രുക്കളുടേയും വര്‍ഗവഞ്ചകരുടേയും കടന്നാക്രമണത്തിനെതിരെ സംഘടിത പ്രതിരോധം തീര്‍ക്കുന്നതിനുള്ള ഈവേദി ഉത്തമ ലക്ഷ്യം സാധ്യമാക്കുന്നതിനു മാത്രമായുള്ള ഇടമായാണ് പ്രയോജനപ്പെടുത്തുക. ഇങ്ക്വലാബ് സിന്ദാബാദ് ! സിപിഐഎം സിന്ദാബാദ്!

Map of Meppayur polima