Mambaram Higher Secondary School,Mambaram(മമ്പറം HSS)

Mambaram,Kannur district,Kerala, Thalassery,
Mambaram Higher Secondary School,Mambaram(മമ്പറം HSS) Mambaram Higher Secondary School,Mambaram(മമ്പറം HSS) is one of the popular Campus Building located in Mambaram,Kannur district,Kerala ,Thalassery listed under School in Thalassery ,

Contact Details & Working Hours

More about Mambaram Higher Secondary School,Mambaram(മമ്പറം HSS)

മമ്പറം ഹയർസെക്കൻഡറി സ്കൂൾ,കേരളത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമാണ്.1983 ല്‍ 5 ക്ലാസ്സ്‌ മുറികളിലായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 8,9,10 ക്ലാസുകളിലായി 3000ത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മഹാ സ്ഥാപനമായി വളര്‍ന്നു കഴിഞ്ഞു .കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹയർസെക്കൻഡറിവിഭാഗത്തില്‍ 1000 ത്തിലധികം വിദ്യാര്‍ഥികള്‍ അധ്യയനം നടത്തുന്നു .വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലെ ഒന്നാം സ്ഥാനക്കാരാണ് മമ്പറം .സംസ്ഥാന ശാസ്ത്ര ഗണിത ശാസ്ത്ര മേളകളില്‍ തുടര്‍ച്ചയായി ബെസ്റ്റ്‌ സ്കൂള്‍ ആവാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട് .വര്‍ഷങ്ങളായി സൗത്ത്‌ ഇന്ത്യ- ദേശിയ ശാസ്ത്ര മേളകളിലെ സ്ഥിരം പങ്കാളിത്തം കൊണ്ടും ഈ വിദ്യാലയം ശ്രദ്ധ നേടുന്നു .കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ SSLC പരീഷയ്കിരുതുന്ന ഈ മഹാ വിദ്യാലയം അഞ്ചരകണ്ടി പുഴയുടെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്നു

Map of Mambaram Higher Secondary School,Mambaram(മമ്പറം HSS)

OTHER PLACES NEAR MAMBARAM HIGHER SECONDARY SCHOOL,MAMBARAM(മമ്പറം HSS)