Maharajas college "

MAHARAJAS COLLEGE, Ernakulam, 682011
Maharajas college " Maharajas college " is one of the popular College & University located in MAHARAJAS COLLEGE ,Ernakulam listed under Technical Institute in Ernakulam , University in Ernakulam ,

Contact Details & Working Hours

More about Maharajas college "

സൗഹൃദം..ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍റെ നീരുറവയാണ്.
അത് കൊടുക്കാനും പകരാനും കഴിയുകയെന്നത് ജീവിത സൗഭാഗ്യവും...
സൗഹൃദത്തിന്‍റെ തണൽമരങ്ങളിൽ ഇനിയുമൊട്ടേറെ ഇലകൾ തളി൪ക്കുകയും കായ്ക്കുകയും ചെയ്യട്ടെ........
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്...
മനസ്സിന്‍റെ മണിച്ചെപ്പില് സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി
സുന്ദര മുഹൂ൪ത്തങ്ങൾ ....
നമ്മെ ജീവിതത്തില്‍‌ നിലനിര്‍‌ത്തുന്നത് ഓര്‍‌മ്മകളാണ്.
ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍‌മ്മകള്‍‌...
ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍‌ഭരമായ
ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍‌..""
.ഓർക്കുക ..വല്ലപ്പോഴും
""നല്ലവരായ സ്നേഹിതരെ,മറക്കാതിരിക്കുക..........

Map of Maharajas college "