Maanasa silks&sarees

Azad Nagar, Tirurangadi po, -NA-, 676306
Maanasa silks&sarees Maanasa silks&sarees is one of the popular Shopping & Retail located in Azad Nagar, Tirurangadi po ,-NA- listed under Shopping & Retail in -NA- ,

Contact Details & Working Hours

More about Maanasa silks&sarees

പ്രിയപ്പെട്ടവരെ,
ചെമ്മടിന്റെ മനസ്സുതൊട്ടറിഞ്ഞ് വർണ്ണ വസ്ത്രങ്ങളുടെ ഒരു വിസ്മയ ലോകമൊരുക്കാൻ "മാനസ സിൽക്‌സ് & സാരീസ്" നിങ്ങൾക്കായ് തുറന്നുപ്രവർത്തനമാരംഭിക്കാൻ പോകുന്നു. വസ്ത്ര വ്യാപാര രംഗത്തുള്ള വർഷങ്ങളുടെ അനുഭവ സമ്പത്തും, സേവന പാരമ്പര്യവും, ആത്മബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ട് അഭിമാന പൂർവ്വം നിങ്ങൾക്കായി സമർപ്പിക്കുന്നു. ഞങ്ങളുടെ ആദ്യ ഷോറൂം ചെമ്മാടിനു തന്നെ സമർപ്പിക്കാൻ ഞങ്ങൾക്ക് പ്രചോദനമായത് നിങ്ങളുടെ ഇഷ്‌ടങ്ങളും, സങ്കൽപങ്ങളും, ആഗ്രഹങ്ങളും ഞങ്ങൾക്കറിയാവുന്നതു പോലെ മറ്റാർക്കുമറിയില്ല എന്നുള്ള ഉറച്ച വിശ്വാസമാണ്. 4 നിലകളിലായി അതിമനോഹരമായി സജ്ജീകരിച്ച "മാനസ സിൽക്‌സ് & സാരീസ്" 2017 മെയ് 15 ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്‌ഘാടന കർമ്മം നിർവ്വഹിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സമ്പന്ധിക്കുന്ന പ്രൗഢ ഗംഭീരമായ ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമാകാൻ നിങ്ങളേവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

എന്ന്
മാനേജ്‌മെന്റ് & സ്റ്റാഫ്

Map of Maanasa silks&sarees