M A Rajagopal

SREEMANGALAM , KUTHIRACHIRA, Punalur, 691305
M A Rajagopal M A Rajagopal is one of the popular Politician located in SREEMANGALAM , KUTHIRACHIRA ,Punalur listed under Politician in Punalur ,

Contact Details & Working Hours

More about M A Rajagopal

പുനലൂർ നിവാസികൾ വളരെ വിശ്വാസത്തോടെയാണ് LDFസാരഥികളെ വിജയിപ്പിച്ചത് .പുനലൂർ നഗരസഭയുടെ ചെയർമാൻ എന്ന നിലയിൽ ജനങ്ങളുടെ എന്ത് ആവശ്യത്തിനും ഒപ്പം ഉണ്ടാകും.പുനലൂർ നഗരസഭയുടെ സമഗ്രമായ വികസനത്തിന്‌ എന്നും ജനപക്ഷത്തു തന്നെ ഞാനും പാർട്ടിയും നിലയുറപ്പിക്കും.ഇടതുപക്ഷ വിജയത്തിനായി പ്രവർത്തിച്ച എല്ലാ ജനങ്ങൾക്കും സ്നേഹപൂർവ്വം നന്ദി.ഔദ്യോഗികമായി പലപ്പോഴും തിരക്കായതിനാൽ ഫോണിൽ വിളിച്ചാൽ കിട്ടാൻ പലർക്കും പ്രയാസം നേരിടാറുണ്ട്. ആയതിനാൽ നിങ്ങളുടെ പരാതികൾ നേരിട്ടോ, chairmanplr@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്

എം.എ. രാജഗോപാൽ
9447240919
chairmanplr@gmail.com

Map of M A Rajagopal