LDF Muvattupuzha Legislative Assembly Constituency

LDF Muvattupuzha, Muvattupuzha, 686661
LDF Muvattupuzha Legislative Assembly Constituency LDF Muvattupuzha Legislative Assembly Constituency is one of the popular Community Organization located in LDF Muvattupuzha ,Muvattupuzha listed under Community organization in Muvattupuzha ,

Contact Details & Working Hours

More about LDF Muvattupuzha Legislative Assembly Constituency

എല്‍ദോ എബ്രഹാം മുവാറ്റുപുഴ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
മുവാറ്റുപുഴ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം 1991-ല്‍ എഐഎസ്എഫിലൂടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. മണ്ണൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. 1992-ല്‍ എഐഎസ്എഫ് ത്യക്കളത്തൂര്‍ യൂണിറ്റ് സെക്ര'റിയായി. 1992-1994 ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളേജില്‍ പ്രീഡിഗ്രി പഠനകാലത്ത് കോളേജ് യൂണിറ്റ് സെക്ര'റിയായി പ്രവര്‍ത്തിച്ചു. 1994-1997-ല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ബി.എ ധനതത്ത്വശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ 1994-ല്‍ ഓം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെ'ു. 1995 ലും 1996 ലും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗസിലറായി തെരഞ്ഞെടുക്കപ്പെ'ു. എം.ജി.സര്‍വകലാശാല യൂണിയന്‍ എക്‌സിക്യൂ'ീവ് അംഗം, സ്റ്റുഡന്റ്‌സ് കൗസിലംഗം എീ നിലകളിലും പ്രവര്‍ത്തിച്ചു. 1999-ല്‍ തിരുവനന്തപുരം ചാക്ക ഗവമെന്റ് ഐ.റ്റി.ഐ യില്‍ നിും കൗസിലറായി ചരിത്രവിജയം നേടി. 1998 മുതല്‍ എഐഎസ്എഫ് ജില്ലാസെക്ര'റിയായും, 2000 ത്തില്‍ സംസ്ഥാന സെക്ര'റിയേറ്റ് അംഗമായും പ്രവര്‍ത്തിച്ചു. എഐവൈഎഫ് മുവാറ്റുപുഴ മണ്ഡലം സെക്ര'റി, പ്രസിഡന്റ്, ജില്ലാപ്രസിഡന്റ്, സെക്ര'റി, സംസ്ഥാന സമിതി അംഗം എീ ചുമതലകളും വഹിച്ചു. വിദ്യാഭ്യാസരംഗത്തെ കച്ചവടവല്‍ക്കരണം, ആരോഗ്യതൊഴില്‍ മേഖലയിലെ നിരവധി വിഷയങ്ങള്‍, വൈദ്യുതി ചാര്‍ജ്ജ് വര്‍ദനവിനെതിരായ പ്രക്ഷോഭം തുടങ്ങി ജില്ലയിലെ ഒ'നവധി വിദ്യാര്‍ത്ഥി-യുവജന സമരങ്ങള്‍ക്ക് നേത്യത്വം നല്‍കി. മുവാറ്റുപുഴയില്‍ നട വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനെതിരായ സമരത്തിലും, വിദ്യാഭ്യാസരംഗത്തെ കച്ചവടത്തിനെതിരെ നട സമരങ്ങളിലും ക്രൂരമര്‍ദ്ധനം ഏറ്റുവാങ്ങി. 1994-ല്‍ സംസ്ഥാനത്തൊ'ാകെ നട വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളത്ത് 7 ദിവസം നിരാഹാരമനുഷ്ഠിച്ചു. കേരള സമരചരിത്രത്തില്‍ ഇടം നേടിയ ആരോഗ്യമേഖലയിലെ അഴിമതിക്കും കൈക്കൂലിക്കുമെതിരെ മുവാറ്റുപുഴയില്‍ 2003-ല്‍ നട ജനകീയ വിചാരണ സമരത്തിന് നേത്യത്വം നല്‍കി. 2005 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പായിപ്ര ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡില്‍ നി് ജില്ലയിലെ ഏറ്റവും ഉയര്‍ ഭൂരിപക്ഷത്തില്‍, പോള്‍ ചെയ്ത വോ'ിന്റെ 80% ജോലി വിജയിച്ചു. 2010-2015 കാലയളവില്‍ പായിപ്ര പഞ്ചായത്ത് 22-ാം വാര്‍ഡില്‍ നിു വീണ്ടും തെരഞ്ഞെടുക്കപ്പെ'ു. വികസനകാര്യ ഉപസമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചി'ുണ്ട്. കഴിഞ്ഞ 6 വര്‍ഷമായി സി.പി.ഐ മുവാറ്റുപുഴ നിയോജകമണ്ഡലം സെക്ര'റിയാണ്. സി.പി.ഐ ജില്ലാകമ്മിറ്റി അംഗം, ചെത്തുതൊഴിലാളി ഫെഡറേഷന്റെ മുവാറ്റുപുഴ മണ്ഡലം സെക്ര'റി, ത്യക്കളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എീ ചുമതലകള്‍ വഹിച്ചു വരുു. ത്യക്കളത്തൂര്‍ കരയില്‍ മേപ്പുറത്ത് വീ'ില്‍ എബ്രഹാമിന്റെയും, ഏലിയാമ്മയുടെയും മൂാമത്തെ മകനായ എല്‍ദോ എബ്രഹാം (39) അവിവാഹിതനാണ്.

Map of LDF Muvattupuzha Legislative Assembly Constituency