Kuttiattoor Thittayil Sree Daivathar Temple

Thittayil Temple Road, Kuttiattoor, 670602
Kuttiattoor Thittayil Sree Daivathar Temple Kuttiattoor Thittayil Sree Daivathar Temple is one of the popular Hindu Temple located in Thittayil Temple Road ,Kuttiattoor listed under Hindu Temple in Kuttiattoor , Church/religious organization in Kuttiattoor ,

Contact Details & Working Hours

More about Kuttiattoor Thittayil Sree Daivathar Temple

ഐതിഹ്യം അനുസരിച്ച് വേട്ടക്കൊരുമാകാന്‍ ശിവാംശമാണ്.തന്റെ കഴിവുകളില്‍ അഹംഭാവം കൊള്ളുന്ന അര്‍ജ്ജുനനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ശിവനും പാര്‍വതിയും ആദിവാസി വേട്ടക്കാരന്റെ രൂപം സ്വികരിച്ചു.ഈ കലഗട്ടതില്‍ ശിവനും പാർവതിക്കും ഒരു ഉണ്ണി ജനിച്ചു.വിക്രതിയയിരുന്ന ആ ഉണ്ണി അമ്പും വില്ലും ഉപയോഗിച്ച് മുനിമാരെയും മറ്റു വിശ്വാസികളെയും ശല്ല്യം ചെയ്യാന്‍ തുടങ്ങി. മുനിമാരുടെ ആവിശ്യ പ്രകാരം മഹാവിഷ്ണു ഉണ്ണിയില്‍ നിന്നും അമ്പും വില്ലും വാങ്ങിക്കുകയും ഒരു ചുരിക നല്കുകയും ചെയ്തു.ഈ ഉണ്ണിയാണ് വേട്ടക്കൊരുമകന്‍. കുറച്ചു കാലത്തിനു ശേഷം വലിയ യോദ്ധാവയ വെട്ടക്കൊരുമകന്റെ അഹങ്കാരം ദേവന്മാരെയും ധുരിധത്തിലക്കി.ദൈവങ്ങളുടെ അഭ്യർത്ഥന അനുസരിച്ച് വിഷ്ണു ഒരു വേട്ടക്കാരനെ പോലെ വേഷംമാറി വില്ലും അമ്പും എടുത്ത് വെട്ടക്കൊരുമകനുമായി മല്ലയുദ്ധത്തില്‍ ഏർപ്പെട്ടു. രാത്രിയും പകലും എന്നില്ലാതെ യുദ്ധം നീണ്ടുനിന്നു. തന്റെ എതിരാളി ഒരു ധാരണക്കാരനല്ല എന്നും ഒരു ദിവ്യത്വമുള്ള ആളാണെന്നും മനസിലായ വേട്ടക്കൊരുമകന്‍ ചോദിച്ചു.രണ്ടുപേരെയും കണ്ടാല്‍ ഒരുപോലെ ശക്തിയും ഒരുപോലെ "നീ ദൈവത്തില്‍ ആരാണ്". അപ്പോള്‍ മറുപടി കിട്ടയത് ദൈവത്താര്‍ എന്നയെരുന്നു.അതു വൈഷ്ണവാംശമായ ഊര്‍പഴശ്ശീ ആയിരുന്നു.ഊര്‍പഴശ്ശീയില്‍ തല്പരനായി വേട്ടക്കൊരുമകന്‍ അങ്ങനെ അഹങ്കാരം അവസാനിപ്പികുകയും ചെയ്തു.

Map of Kuttiattoor Thittayil Sree Daivathar Temple