Karuvatta Village

Karuvatta Alappuzha Kerala, -NA-, 690517
Karuvatta Village Karuvatta Village is one of the popular Public & Government Service located in Karuvatta Alappuzha Kerala ,-NA- listed under Residence in -NA- , Landmark & Historical Place in -NA- , Public & Government Service in -NA- ,

Contact Details & Working Hours

More about Karuvatta Village

Karuvatta is a village in the Karthikapally taluk of Alappuzha district of the South Indian state of Kerala. Karuvatta lies on the borders of Kuttanad, one of Kerala's primary rice producing regions.Karuvatta has a railway station as well as good road connectivity as the NH 47 passes through it. An inland water way passes through this panchayath. Most of people are engaged in agriculture.
karuvatta official site Mannarashala Nagaraja temple is around 4 km away. Haripad is the nearest town. Karuvatta is also famous for its annual snake boat race or vallamkali. Karuvatta is well known for its communal harmony. There are many temples, churches and mosques in this small village.

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബ്ളോക്കിലാണ് കരുവാറ്റ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 17.68 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണുള്ള കരുവാറ്റ പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്കുഭാഗത്ത് കുരംകുഴിതോടും, തെക്കുഭാഗത്ത് സമുദായത്തില്‍ തോട്, നാക്കവല ആറ്, കുമാരപുരം പഞ്ചായത്ത് എന്നിവയും, കിഴക്കുഭാഗത്ത് ഡാണാപ്പടി, മങ്കുഴി തോട്, കൊപ്പാറ ആറ്, കണ്ണഞ്ചേരി പുതുവല്‍ കിഴക്കുവശം, ചെറുതന പഞ്ചായത്ത് എന്നിങ്ങനെയും, പടിഞ്ഞാറുഭാഗത്ത് നാക്കവല ആറ്, കൊട്ടാരവളവ് തോട്, തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകള്‍ എന്നിങ്ങനെയുമാണ്. നാലുപുറവും പുഴകളും തോടുകളും അതിരിട്ടു നില്‍ക്കുന്ന ദീര്‍ഘചതുരാകൃതിയിലുള്ള ഭൂപ്രദേശമാണ് കരുവാറ്റ ഗ്രാമപഞ്ചായത്ത്. ഖാണ്ഡവദാഹ സമയത്ത് ഈ പ്രദേശത്തു വന്നാണ് തീ അണഞ്ഞതെന്നും അങ്ങനെ കരു-അറ്റ സ്ഥലമായതുകൊണ്ട് കരുവറ്റ എന്നത് കാലക്രമത്തില്‍ കരുവാറ്റ ആയെന്നുമാണ് ഐതിഹ്യം. ഈ പ്രദേശത്ത് മണ്ണിനടിയില്‍ കരിഞ്ഞ കാണ്ടാമരങ്ങള്‍ കാണപ്പെടുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ സര്‍വ്വവിജ്ഞാന കോശത്തില്‍ പറയുന്നത് കരുനിലങ്ങളുള്ള പ്രദേശമായതുകൊണ്ട് കരുവാറ്റ എന്ന നാമം വന്നു എന്നാണ്. 1746-ല്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് കായംകുളം പിടിച്ചടക്കുന്നതുവരെ ആ രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയായിരുന്നു ഈ പ്രദേശം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ തുടങ്ങിയവര്‍ കരുവാറ്റ ഹൈസ്ക്കൂളില്‍ എത്തി ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്.

Map of Karuvatta Village