IPC Bethel,Chettikulangara

IPC BETHEL ,Chettikulangara Erazha north, Mavelikara, 690106
IPC Bethel,Chettikulangara IPC Bethel,Chettikulangara is one of the popular Religious Center located in IPC BETHEL ,Chettikulangara Erazha north ,Mavelikara listed under Church/religious organization in Mavelikara , Religious Organization in Mavelikara ,

Contact Details & Working Hours

More about IPC Bethel,Chettikulangara

1978 ൽ പാസ്റ്റെർ കെ .റ്റി . മാത്യുവും, ഭാഗവതിപ്പടിക്കൽ കുഞ്ഞുകുഞ്ഞു സഹോദരനുമായി ചെട്ടികുളങ്ങര പ്രദേശത്തുള്ള പലഭാഗങ്ങളിലും സുവിശേഷവുമായി എത്തി .ഇതിന്റെ ഭലമായി തെവലപ്പുറത്തു തമ്പാൻ സഹൊദരൻ രെക്ഷിക്കപ്പെട്ടു സ്നാനം ഏറ്റു.ഈ സഹോദരനും കുടുംബവും ,പാരാട്ടു മറിയാമ സഹോദരിയും തുടർന്ന് വഴിവാടിയിൽ ആരാധനയ്ക്ക് സംബന്ധിച്ചുകൊണ്ടിരുന്നു .
പാസ്റ്റെർ കെ .റ്റി . മാത്യു, വഴിവാടി സഭയിലെ തമ്പി സഹോധരാൻ (കെ.റ്റി .തോമസ്‌ ) എന്നിവരുടെ ഉദ്സാഹത്തിൽ ബൈബിൾ ക്ലാസ്സുകളും മറ്റു സുവിശേഷ യോഗങ്ങളും തുടര്മാനം നടക്കുകയുണ്ടായി .അതിന്റെ ഭലമായി പാരാട്ടു ഭവനത്തിൽ ആരാധന ആരംഭിച്ചു . പാസ്റ്റെർ കെ.എം .തിമോത്തി , പാസ്റ്റെർ പി.കെ ശമുവേൽ കുട്ടി എന്നിവര് ഈ കാലയളവിൽ ശിശ്രുഷകർ ആയിരുന്നു .
1979 ൽ ആരധന താമരവേലിൽ ഉണ്നുണ്ണി സഹോദരന്റെ ഭവനത്തിലേക്ക്‌ മാറ്റപ്പെട്ടു .ഈ കാലയളവിൽ വഴുവാടിയിൽ നിന്നും സുവി. കെ. സി.വർഗീസ്‌ കടന്നു വന്നു ശിശ്രുഷിച്ചിട്ടുണ്ട് .
1981 ൽ പാസ്റ്റെർ ജി.സാമുവേൽ ഈ സഭയുടെ ശിശ്രുഷകാനായി നിയമിതാൻ ആയി .പിന്നീട് ആരാധന അദ്ദേഹം താമസിക്കുന്ന ഭവനത്തിലേക്ക്‌ മാറ്റി . സണ്‍‌ഡേ സ്കൂൾ , പി.വൈ.പി,എ ,മുതലായവ തുടങ്ങി ഈ കാലയളവിൽ പലർ വിശ്വാസത്തിലേക്ക് വന്നു .അതിൽ ഒരു കുടുംബം ആണ് വാഴക്കിഴക്കേതിൽ വൈ.ഡാനിയേൽ ന്റെ ഭവനം . തുടർന്ന് ശ്രീ .ഡാനിയേൽ ന്റെ പക്കൽ നിന്ന് 5 സെൻറ് സ്ഥലം വിലക്ക് വാങ്ങി ആരാധന ആലയത്തിന്റെ പണി തുടങ്ങി . 1985 നവംബർ മാസത്തിൽ ഹാൾ പ്രെതിഷ്ട്ടിച്ചു. 1991 വരെ 10 വർഷങ്ങൾ പാസ്റ്റെർ ജി.സാമുവേൽ ഈ സഭയുടെ ശിശ്രുഷകാൻ ആയിരുന്നു .
തുടർന്ന് പാസ്റ്റെർമാരയ കെ.എം.മാമൻ ,സുവി.കെ.എം.സാംകുട്ടി എന്നിവർ ശിശ്രുഷകർ ആയിരുന്നു. പാസ്റ്റെർ സോമൻ കെ.ഉമ്മൻ ,സുവിശേഷകന്മാർ ആയ രെന്ജൻ കെ.ഉമ്മൻ , സൈമണ്‍ ചാക്കോ എന്നിവർ ഈ സഭയിൽ നിന്നുള്ള ശിശ്രുഷകന്മാർ ആയിരുന്നു.

Map of IPC Bethel,Chettikulangara