Smart architecture,Interior, landscape

hi5architectur pathanamthitta KERALA, Pathanamthitta, 632004
Smart  architecture,Interior, landscape Smart architecture,Interior, landscape is one of the popular Interior Design Studio located in hi5architectur pathanamthitta KERALA ,Pathanamthitta listed under Engineering/construction in Pathanamthitta , Architect in Pathanamthitta , Interior Designer in Pathanamthitta , Landscaping in Pathanamthitta ,

Contact Details & Working Hours

More about Smart architecture,Interior, landscape

ഹൈ-ഫൈ ആർക്കിട്ടെക്ചർ കെട്ടിട നിർമ്മാണം, ഇന്റീരിയർ ഡിസൈൻ മുതലായ സേവനങ്ങൾ നൽകുന്ന ഒരു സ്ഥാപനം ആണ് .

ഫ്ളോർ പ്ളാനുകൾ, വീടിന്റെ 3D ഡിസൈൻ ( അകവും പുറവും ) എന്നിവ നിങ്ങളുടെ അഭിപ്രായങ്ങൽക്കനുസരിച്ച് ചെയ്തു നൽകുന്നതാണ് .

3D ഡിസൈനിൽ കീഴ്പറയുന്ന കാര്യങ്ങൾ ആവശ്യാനുസരണം ചെയ്തു കൊടുക്കുന്നതാണ് .
> ഫർണിച്ചർ ഡിസൈൻ
> ടയിൽ സെലക്ഷൻ / ഡിസൈൻ
> ഇന്റീരിയർ ലയിറ്റിംഗ് (ഏതു തരത്തിലുള്ള വെളിച്ചം എവിടെ)
> ഇലക്ട്രിക്കൽ ലേയൗട്ട് (ഓരോ മുറികളിൽ എത്റ ലൈറ്റ്, ഫാൻ, സ്വിച്ച്ബോര്ട് , എവിടെ )
> പ്ളംബിംഗ് ലേയൗട്ട്
> പെയിന്റ് സെലക്ഷൻ
> വാൾ പേപ്പർ സെലക്ഷൻ
> കർട്ടൻ സെലക്ഷൻ

ഫെയിസ്ബൂകിലെ ഈ ഹൈ ഫൈ ആർക്കിട്ടെക്ച്ചർ പെയിജിന്റെ "ഫോട്ടോസ് " സെക്ഷനിൽ ഞങ്ങൾ ചെയ്തു കൊടുത്ത ഏതാനും 3D ഡിസൈൻ ചേർത്തിട്ടുണ്ട് . അവ കണ്ടു നോക്കുക.

ഞാൻ രാജേഷ് കുമാർ ആണ് ഈ സ്ഥാപനത്തിന്റെ മെയിൻ ഡിസൈനർ. എന്നെ നിങ്ങള്ക്ക് ഇമെയിൽ മുഖേനയോ ഫോണ്‍ വഴിയോ ബന്ധപ്പെടാവുന്നതാണ് .

ഇമെയിൽ : smartdisignstudio87@gmail.com
ഫോണ്‍ : +91 - 9605101025

Map of Smart architecture,Interior, landscape