Health Medi Lab

Health Medi Lab, Opp Post Office, Behind Bus Stop,, Mananthavady, 670646
Health Medi Lab Health Medi Lab is one of the popular Medical Lab located in Health Medi Lab, Opp Post Office, Behind Bus Stop, ,Mananthavady listed under Medical Lab in Mananthavady ,

Contact Details & Working Hours

More about Health Medi Lab

വയനാട്ടിലെ ജനങ്ങള്‍ക്ക്‌ ഏറ്റവും ഉന്നത നിലവാരമുള്ള മെഡിക്കല്‍ ലബോറട്ടറി ടെസ്റ്റ്‌ റിസള്‍ട്ടുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ
മാനന്തവാടിയില്‍ ഞങ്ങള്‍ പുതിയതായി ആരംഭിച്ചിരിക്കുന്ന സംരംഭമാണ് "ഹെല്‍ത്ത്‌ മെഡി ലാബ്‌".

എല്ലാ ലാബ്‌ ടെസ്റ്റുകളും അന്താ രാഷ്ട്ര നിലവാരമുള്ള മെഷിനറികളുടെ സഹായത്താല്‍ പരിചയ സമ്പന്നരായ ബയോ മെഡിക്കല്‍ സയന്റിസ്റ്റുകള്‍ ഏറ്റവും കൃത്യതയോടെ ചെയ്യുന്നു.

എല്ലാ ടെസ്റ്റ്‌ റിസള്‍ട്ടുകളും ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉന്നതമായ ഗുണ നിലവാരത്തില്‍ ചെയ്ത് നല്‍കുന്നു.

Map of Health Medi Lab