GHSS Edappal

GHSS Edappal, Edappal, 679576
GHSS Edappal GHSS Edappal is one of the popular Public School located in GHSS Edappal ,Edappal listed under School in Edappal ,

Contact Details & Working Hours

More about GHSS Edappal

ഒരിക്കല്‍ കൂടി ആ മുറ്റത്ത്‌...

ഒരോ നിമിഷവും ഞാന്‍ ജീവിക്കുന്നു...
എണ്റ്റെ ജന്‍മത്തിണ്റ്റെ അര്‍ത്ഥം തേടി...
പ്രണയത്തിണ്റ്റേയും സൌഹൃദത്തിണ്റ്റേയും തലോടലേറ്റ്‌...
പ്രകൃതിയുടെ മാറില്‍ ചാഞ്ഞ്‌ കിടന്ന്‌...
കളിയുടെയും ചിരിയുടേയും ഓര്‍മ്മയില്‍...

ആര്‍ക്കോ വേണ്ടി കാത്തു വെച്ച അവസാന തുള്ളി കണ്ണുനീരും ഞട്ടറ്റു വീണു, എണ്റ്റെ വിദ്യാലയ സ്മരണയില്‍...

ഒരു പക്ഷേ,
അതൊരു കാലമാകാം...
ചെടികള്‍ക്ക്‌ വസന്തം പോലെ...
സൂര്യന്‌ പകല്‍ പോലെ...
മഴയ്ക്ക്‌ തുലാമാസ രാവുകള്‍ പോലെ...

ഇവിടേയാണ്‌
എല്ലാം മൊട്ടിട്ടു വിടര്‍ന്നതും,
ഉദിച്ച്‌ തലയുയര്‍ത്തി നിന്നതും,
ഒടുവില്‍ ആ വേനല്‍ മഴയില്‍ ഒലിച്ചു പോയതും...

കാത്തിരിക്കാം...
മറ്റൊരു വസന്തത്തിനായ്‌,
ഒരു പുതു പുലരിക്കായ്‌,
തണുത്തുറയുന്ന തുലാമാസ രാവുകള്‍ക്കായ്‌...

പക്ഷേ, ഒരിക്കലും തിരികെ കിട്ടാത്ത എണ്റ്റെ ജീവിതത്തിണ്റ്റെ വസന്ത കാലത്തിനായ്‌ ഞാന്‍ കാത്തിരിക്കുന്നു...

Map of GHSS Edappal