FIRST CLAP

FIRST CLAP , FIRST FLOOR , St. Benedict square ,St.Benedict Road,Ernakulam South , Cochin ,-682018, Ernakulam, 682018
FIRST CLAP FIRST CLAP is one of the popular Movie Theater located in FIRST CLAP , FIRST FLOOR , St. Benedict square ,St.Benedict Road,Ernakulam South , Cochin ,-682018 ,Ernakulam listed under Movie Theater in Ernakulam , Company in Ernakulam ,

Contact Details & Working Hours

More about FIRST CLAP

സിനിമ പ്രേമികളായ ഒരുപറ്റം ചെറുപ്പക്കാരുടെ സംഘടനയാണ് FIRST CLAP ( FILM LOVERS FORUM OF KERALA)14-02-2016 നു എറണാകുളം ചങ്ങമ്പുഴ പാർക്കിൽ വച്ച് ഈ കൂട്ടായ്മയുടെ ആദ്യ സമ്മേളനം നടന്നു. മലയാള സിനിമയെ നെഞ്ചേറ്റി സ്നേഹിക്കുന്ന കാസർകോഡു മുതൽ തിരുവനന്തപുരം വരെയുള്ളതും സിനിമാ മേഖലയിൽ കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുന്നവരുമാണ് ഇതിലെ അംഗങ്ങൾ .വളര്ന്നു വരുന്ന കലാകാരന്മാർക്ക് പ്രചോദനം കൊടുക്കുക എന്നതാണ് FIRST CLAP , എന്ന ഫിലിം ഫോറത്തിന്റെ മുഖ്യ ലക്ഷ്യം . കൂടാതെ സാമൂഹിക പ്രസക്തിയുള്ള ഷോര്ട്ട് ഫിലിമുകൾ . ടെലി ഫില്മുകൾ , എന്നിവയിൽ തുടങ്ങി ഒരു നിലവാരമുള്ള സിനിമ തന്നെ ചെയ്യുക എന്നതാണ് FIRST CLAP ൻറെ മുഖ്യ ലക്ഷ്യം . ഷോര്ട്ട് ഫിലിം ഫെസ്റ്റിവൽ , ഫിലിം ഫെസ്റ്റിവൽ തുടങ്ങീ സിനിമയുമായി ബന്ധപെട്ട എല്ലാ കാര്യങ്ങളുംFIRST CLAP ( FILM LOVERS FORUM OF KERALA) ൻറെ മുഖ്യ ലക്ഷ്യങ്ങളാണ്.....

Map of FIRST CLAP