Devakanthi

p.o edakkad, nadal, Kannur, 670663
Devakanthi Devakanthi is one of the popular Cosmetics Store located in p.o edakkad, nadal ,Kannur listed under Skin Care Service in Kannur , Cosmetics Store in Kannur ,

Contact Details & Working Hours

More about Devakanthi

ദേവകാന്തി
സൗന്ദര്യം... എന്നെന്നേക്കും !!

മുലപ്പാലില്‍ മാത്രം 50 ശതമാനത്തോളം കണ്ടുവരുന്ന Lauric Acid അതിനേക്കാള്‍ 55 ശതമാനത്തോളം അടങ്ങിയിട്ടുള്ള Virgin Coconut ഓയിലില്‍ ദേവന്മാര്‍ കഴിച്ച അമൃതിന് തുല്യമായ യവ്വനാവസ്ഥ നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന Royal Jelly യും കറുത്തപാടുകള്‍ മാറ്റുന്ന ഔഷധ ഗുണമുള്ള ചെറുതേന്‍ , ചര്‍മത്തിന് സംരക്ഷണം നല്‍കുന്ന തേന്‍മെഴുക്, ചര്‍മത്തിന് തിളക്കം നല്‍കുന്ന കുങ്കുമം , ചര്‍മം മൃതുവാക്കുന്ന കറ്റാര്‍വാഴ , കൂടാതെ ചന്ദനം , രക്തചന്ദനം , മഞ്ഞള്‍ , കസ്തൂരി മഞ്ഞള്‍ , തുടങ്ങി 20 ല്‍ പരം ആയുര്‍വേദ ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയതാണ് ദേവകാന്തി സ്‌കിന്‍ കെയര്‍ ക്രീം.....
Royal Jelly ശരീരത്തിലുണ്ടാകുന്ന ചുളിവുകള്‍ അകറ്റി ചര്‍മത്തിന് യുവത്വം നല്‍കുകയും പ്രായമേറുമ്പോഴുണ്ടാകുന്ന തിളക്കക്കുറവ്, ഫംഗസ് എന്നിവയില്‍ നിന്നും സംരക്ഷിക്കുകയും ചര്‍മത്തെ കൂടുതല്‍ മൃദുത്വവും ശോഭയുള്ളതുമാക്കുന്നു.......

സ്‌കിന്‍ കെയര്‍ എന്നാല്‍ ഇനി ദേവകാന്തി മാത്രം.

Map of Devakanthi