Cherumukha Puthenkavil Sreedevi Temple

Cherumukha , Mavelikara, 690558
Cherumukha Puthenkavil Sreedevi Temple Cherumukha Puthenkavil Sreedevi Temple is one of the popular Hindu Temple located in ,Cherumukha , Mavelikara listed under Hindu Temple in Cherumukha , Mavelikara , Non-governmental organization (ngo) in Cherumukha , Mavelikara ,

Contact Details & Working Hours

More about Cherumukha Puthenkavil Sreedevi Temple

അമ്മേ നാരായണ ദേവി നാരായണ

ശ്രീ ചക്രം മുഖ്യപ്രതിഷ്ഠ യായുള്ള ദക്ഷിണ ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്ന്.
പുണ്യ നദിയായ അച്ചൻകോവിൽ ആറിന്റ്റ തീരത്ത് ചെറുമുഖയിൽ ഒരു ദേശ ത്തിന്ആകെ തമസ് അകറ്റി സൂര്യ പ്രഭ പോലെ അമ്മ ജ്വലിച്ചു നില്കുന്നു.
കൊട്ടും ചിരിയും മുഖ്യ വഴിപാട്‌ ആയി സ്വീകരിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം ആണ് ചെറുമുഖ പുത്തൻ കാവിൽ ശ്രീ ദേവി ക്ഷേത്രം . നാഗരാജാവ് ,ബ്രമ്മരക്ഷസ്, യക്ഷിഅമ്മ. എന്നീ ഉപ -ദേവതകളടോത്ത് അമ്മ ചെറുമുഖയിൽ നില കൊളളുന്നു .
നമ്മൾ എന്തു തന്നെ പ്രാർത്തി ച്ചാലും കനിഞ്ഞനു ഗ്രഹിക്കുന്ന അമമയുടെ പാദങ്ങളിൽ പ്രണാമങ്ങ ളോട്‌ അമ്മേ നാരായണ ദേവി നാരായണ പുത്തൻ കാവിൽ അമ്മേ നാരായണ.

Map of Cherumukha Puthenkavil Sreedevi Temple