Chelayam Bhagavathy Temple

Chelayam Bhagavathy Temple, Venjaramudu, 695607
Chelayam Bhagavathy Temple Chelayam Bhagavathy Temple is one of the popular Hindu Temple located in Chelayam Bhagavathy Temple ,Venjaramudu listed under Hindu Temple in Venjaramudu , Church/religious organization in Venjaramudu ,

Contact Details & Working Hours

More about Chelayam Bhagavathy Temple

തിരുവനന്തപുരം ജില്ലയിൽ വെഞാറമൂട് പട്ടണത്തിൽ നിന്നും പടിഞ്ഞാറ് മൂന്ന് കിലോമീറ്റർ ദൂരെ പ്രശാന്തസുന്ദരമായ ഒരു ഗ്രാമത്തിലാണ് ആല്യാട് ചേലയം ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ രണ്ടുദേവിമാർ ഇരുസ്ഥാനങ്ങളിൽ കുടികൊള്ളുന്നു. ഒന്ന് ഭദ്രകാളിയും മറ്റൊന്ന് വനദുർഗ്ഗയും. ഭദ്രകാളിയുടെ ശ്രീകോവിൽ മേൽക്കൂരഉള്ളതും വനദുർഗ്ഗാദേവിയുടെ ശ്രീകോവിൽ മേൽക്കൂര ഇല്ലാത്തതും ആകുന്നു.

Map of Chelayam Bhagavathy Temple