Campaign Freak

Tirur Station, Tirur Station, 676101
Campaign Freak Campaign Freak is one of the popular Public & Government Service located in Tirur Station ,Tirur Station listed under Community/government in Tirur Station , Marketing Consultant in Tirur Station ,

Contact Details & Working Hours

More about Campaign Freak

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂടിലാണല്ലോ കേരളം. നിങ്ങൾ ഒരു ജനപ്രതിനിധിയാണോ? ഇക്കുറി നിങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? നിങ്ങളുടെ വ്യക്തിവൈഭവത്തെയും വാഗ്ദാനങ്ങളെയും ആവുന്നത്ര ജനങ്ങളിലേക്കെത്തിക്കുകയും നിങ്ങളെ വിജയിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വാട്സാപ്പ് ബൾക്ക് മെസ്സെജിങ്ങ്, ടാർഗെറ്റെഡ് ഗ്രൂപ്പ് മെസ്സെജിങ്ങ്, വാട്സാപ്പ് വോയ്സ് മെസ്സെജിങ്ങ്, സോങ്ങ് മെസ്സെജിങ്ങ്, ഫേയ്സ്ബുക്ക് മെസ്സെജിങ്ങ്, ഇമേജ് ആൻഡ്‌ വിഷ്വൽ മെസ്സെജിങ്ങ് എന്നിവ മുഖാന്തിരം നിങ്ങളെ ഞങ്ങൾ നിങ്ങളുടെ വോട്ടർമാരിലേക്കെത്തിക്കാം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം : നിങ്ങളുടെ മണ്ഡലത്തിലെ സമ്മതിദായകരുടെ ഫോണ്‍/ വാറ്റ്സാപ്പ് നംന്പറുകൾ ഞങ്ങൾക്കയക്കൂ. നിങ്ങളെ വിജയിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നതാണ്.

Map of Campaign Freak