Adoor St.George Orthodox Aramanapally Paranthal

paranthal, Adoor,
Adoor St.George Orthodox Aramanapally Paranthal Adoor St.George Orthodox Aramanapally Paranthal is one of the popular Religious Organization located in paranthal ,Adoor listed under Church/religious organization in Adoor , Religious Organization in Adoor ,

Contact Details & Working Hours

More about Adoor St.George Orthodox Aramanapally Paranthal

പോങ്ങലടിചാപ്പല് അടൂM അരമനപ്പള്ളിയായ
ചരിത്രം.
പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ ഒരു
പ്രദേശമാണ് പറന്തല്.
ഇടനാടിന്റെ പ്രത്യേകതകളായ
ചെറുകുന്നുകളും അരുവികളും വിശാലമായ
കൃഷിയിടങ്ങളും ഈ നാടിന്റെപ മനോഹാരിതക്ക്
മാറ്റു കൂട്ടുന്നു. ഒന്നിലധികം പേരിO
ഒരേ സമയം അറിയപെടുക എന്ന അപൂര്വരതക്ക്
പറന്തലിന്റെവ ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
പാണുവേലിത്തറ എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു.
മഹാഭാരതത്തിലെ പാണ്ടുവുമായി ബന്ധപ്പെട്ടാണ് ഈ
പേര് കിട്ടിയത് എന്ന് പറയുന്നു. ശാപഗ്രസ്തനായ
പാണ്ടു തന്റെണ രണ്ടു
ഭാര്യമാരോടുമോപ്പം താമസിക്കാN തിരഞ്ഞെടുത്ത
സ്ഥലം -പാണ്ടു വേലികെട്ടിയ തറയാണ്
പാണുവേലിത്തറ എന്ന് മാറിയതെന്ന്
പറന്തലിലെ മുതിര്ന്ന തലമുറയിO
പലരും വിശ്വസിക്കുന്നു. പോഴിയില് എന്നും ഈ
സ്ഥലം അറിയപ്പെട്ടിരുന്നു.
കടലിനും കായലിനും ഇടക്കുള്ള മണ്തിിട്ടയാണ്
പൊഴി എന്ന് പറയുന്നത്. രണ്ട് അരുവികP തമ്മിO
ചേരുന്ന സ്ഥലമായതുകൊണ്ടാണ് പറന്തലിനു പോഴിയിO
എന്ന പേര് വന്നു ചേര്ന്നമതെന്ന് കരുതാം. പറന്തO
പള്ളി ആദ്യകാലത്ത് തദ്ദേശവാസികള്ക്കി ടയിO
പോഴിയിO പള്ളി എന്നാണ് അറിയപ്പെട്ടിരുന്നത്.
പറന്തല് ചന്ത പോഴിയിO ചന്തയെന്നും.
പറന്തലും പരിസരപ്രദേശങ്ങളും ചേര്ന്ന്്
പന്തളം തെക്കേക്കരയെന്ന് അറിയപ്പെടുന്നു.
പ്രബലമായ പന്തളം രാജ്യത്തിന്റെര വിവിധ
കരകളിO ഏറ്റവും തെക്കേ അറ്റത്തുള്ള കരയെന്ന
നിലയിലാണ് പന്തളം തെക്കേക്കര എന്ന പേര് വന്നത്.
പറന്തലിലെ പള്ളി നിലനില്ക്കു ന്ന
സ്ഥലം പോങ്ങലടി എന്നും അറിയപ്പെട്ടിരുന്നു.
റോഡില് നിന്നും ഉയര്ന്നു സ്ഥിതിചെയ്യുന്ന
സ്ഥലം എന്ന അര്ത്ഥതത്തിലാണ് പോങ്ങലടി എന്ന പേര്
വന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെപ ആദ്യ
ദശകത്തിലെ പറന്തO നാം ഇന്ന് കാണുന്ന പറന്തലിO
നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. പ്രബലമായ
പന്തളം രാജ്യത്തിO
ഉള്പ്പെതട്ടിരുന്നപ്പോഴും അതിനുശേഷം തിരുവിതാംകൂ
രാജ്യത്തിന്റെത സമ്പO
സമൃദ്ധിയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്ന
കുന്നത്തൂര് താലൂക്കിന്റെM
ഭാഗമായിരുന്നിട്ടും കാര്യക്ഷമമായ
വികസനം പറന്തലിനു ലഭിച്ചിരുന്നില്ല.
ഉണ്ടായിരുന്ന ഒന്നോ രണ്ടോ കടകള് തോടിനോട്
ചേര്നാക യിരുന്നു. കുടിയേറ്റ
കര്ഷ്കരുടെയും സാധാരണക്കാരായ കര്ഷ ക
തൊഴിലാളികളുടെയും കേന്ദ്രമായിരുന്നു പറന്തല്.
കൃഷിയും കാര്ഷികകവൃത്തിയും ഒഴികെ മറ്റൊന്നിനെപ്
അറിയില്ലായിരുന്നു. തിരുമേനിയുടെ ശിഷ്യനായ
ആലുംമൂട്ടിO എ.എം വര്ഗീ.സ് അച്ചന്റെ ഭാഷയിO
പറഞ്ഞാO “കാടും കാട്ടത്തവും നിറഞ്ഞ
സ്ഥലമായിരുന്നു” പറന്തല്. പറന്തലിന്റെഞ
വികസനത്തിന് കാരണമായ
ആദ്യത്തെ സംഭവം എം സി റോഡിന്റെല
നിര്മാ്ണമാണ്. രാജാ കേശവദാസ് എന്ന
തിരുവിതാംകൂM ദിവാന്റെറ
ക്രാന്തദര്ശിമത്വം പറന്തലിന്റെഞ മുഖച്ഛായ
മാറ്റി മറിച്ചു. കൂടുതല് ജനങ്ങP റോഡിന്റെമ
ഇരുവശത്തുമായി താമസത്തിനെത്തി. അടൂര്,
പന്തളം തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളുമായുള്ള
ബന്ധം ജനങ്ങള്ക്ക്് കൂടുതO വികസനോന്മുഖത നല്കിപ.
പറന്തലില് ചാപ്പO ഉണ്ടാകുന്നു.
ഇടവക ജനങ്ങളില്
ചിലരുള്പെണടെ പലരും കരുതുന്നതുപോലെ പറന്തO
പള്ളി സ്ഥാപിച്ചത് പുത്തന്കാണവിO കൊച്ചു
തിരുമേനിയല്ല. തിരുമേനി പറന്തലിO
വരുന്നതിനും 32 വര്ഷതങ്ങള്ക്ക്ല മുNപ് പറന്തലിO
പള്ളി സ്ഥാപിക്കപ്പെട്ടിരുന്നു.
പള്ളിയുടെ നിര്മാ3ണത്തിന്
കാരണക്കാരായി കണക്കാക്കപ്പെടുന്ന പൂMവീകന്മാര്
പന്തളം, കുരമ്പാല, കടയ്ക്കാട് തലയനാട്,
കടമ്പനാട്, അടൂM തുടങ്ങിയ സ്ഥലങ്ങളിO
നിന്നും വന്നവരും ആ
പ്രദേശങ്ങളിലെ ദേവാലയങ്ങളില്
കൂടി നടക്കുന്നവരുമായിരുന്നു. വിവാഹം,
ശവസംസ്കാരം തുടങ്ങിയ
ചടങ്ങുകള്ക്കാ യി പറന്തലിO നിന്നും ആ
സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള
ബുദ്ധിമുട്ടും അസൗകര്യവും കാരണം പറന്തലിO
തന്നെ അനുയോജ്യമായ സ്ഥലത്ത് പള്ളി പണിയേണ്ടത്
അനിവാര്യതയായി. ഈ
ആവശ്യം മുNനിര്ത്തി പ്രവര്ത്തിിച്ച
പൂMവീകന്മാM ഇന്ന് പള്ളി നില്ക്കു ന്ന
സ്ഥലത്തെ 72 സെന്റ്ത സ്ഥലം പള്ളിയുടെ പേരിO
എഴുതി വാങ്ങുകയും പള്ളി പണിയുന്നതിനുള്ള
അനുമതിക്കായി അന്നത്തെ മലങ്കര
മെത്രാപ്പോലീത്താ ആയിരുന്ന വട്ടശ്ശേരിO
തിരുമേനിയോട് ആവശ്യം ഉണMത്തിക്കുകയും ചെയ്തു.
തിരുമേനിയുടെ അനുമതിയോടെ 1906ല് ഗീവറുഗീസ്
സഹദായുടെ നാമത്തിലുള്ള ചാപ്പലും അതിന് മുന്നിO
ഒരു ചെറിയ മരക്കുരിശും സ്ഥാപിതമായി.
ചാപ്പO നിലനിന്ന സ്ഥലം പോങ്ങലടി എന്ന്
അറിയപ്പെട്ടിരുന്നതിനാO പണി തീരത്ത ചാപ്പല്
പോങ്ങലടി ചാപ്പല് എന്ന് അറിയപ്പെട്ടു.
അന്നത്തെ രീതിക്കും സാമ്പത്തീക
സ്ഥിതിക്കും അനുസരിച്ച് മQഭിത്തികളോടു
കൂടിയതും ഓലമേഞ്ഞതും ആയിരുന്നു അത്. ചാപ്പല്
സ്ഥാപിക്കപ്പെട്ടെങ്കിലും വിളക്ക്
വെയ്പ്പും മണിയടിയും മുടക്കം കൂടാതെ നടന്നു
എന്നതല്ലാതെ കൃത്യമായ തവണകP നടത്താN ആ
സാഹചര്യങ്ങളിO കഴിഞ്ഞിരുന്നില്ല. വര്ഷവത്തിO
രണ്ടോ മൂന്നോ ദിവസങ്ങളിO മാത്രമാണ് അക്കാലത്ത്
കുര്ബാിന നടന്നിരുന്നത്. തവണകള്
മുടങ്ങിയിട്ടും ജനങ്ങളുടെ വിശ്വാസത്തിനോ ഭക്തിക്
കുറവും ഉണ്ടായില്ല.
ജീവിക്കാനായി കല്ലിനോടും മണ്ണിനോടും മാറാ രോ
കുടിയേറ്റക്കാര്ക്ക്
അഭയവും ആശ്രയവുമായി പോങ്ങലടി ചാപ്പO
പരിലസിച്ചു. ഇടവക ജനങ്ങളുടെ എണ്ണത്തിലും വര്ധ്ന
ഉണ്ടായിക്കൊണ്ടിരുന്നു. 1912ല് പോങ്ങലടി ചാപ്പO
പോങ്ങലടി പള്ളിയായി പ്രഖ്യാപിക്കപ്പെട്ടു.
ഇടവക ജനങ്ങള് “ദേവാലയ പ്രഖ്യാപനത്തെ”
സന്തോഷപൂര്വം സ്വാഗതം ചെയ്തു.
ദേവാലയ പ്രഖ്യാപനത്തിനു ശേഷം സമീപ
പ്രദേശങ്ങളായ തട്ട, തുമ്പമണ്, പഴകുളം തുടങ്ങിയ
സ്ഥലങ്ങളില് നിന്നും കൂടുതO വിശ്വാസികP
പറന്തലിO എത്തിച്ചേര്ന്നു .
പള്ളിയുടെ പ്രവര്ത്തളനങ്ങP കൂടുതO സജീവമായി.
1919ല് പോങ്ങലടിപ്പള്ളി തുമ്പമണ്
ഭദ്രാസനത്തിലെ സ്വതന്ത്ര
ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ 1906ല്
പതിനഞ്ചോളം കുടുംബങ്ങP മാത്രം ഉണ്ടായിരുന്ന
ഇടവകയിO കുടുംബങ്ങളുടെ എണ്ണം മുപ്പതു കവിഞ്ഞു.
എങ്കിലും തവണകളും കൂദാശകളും നടത്തുന്ന
കാര്യത്തില് കാര്യമായ പുരോഗതി ഉണ്ടായില്ല.
കാടും കാട്ടത്തവും നിറഞ്ഞ പറന്തലിലേക്ക്
പുത്തങ്കാവിലെ കൊച്ചു തിരുമേനി കടന്നു വന്നത് ആ
സമയത്താണ്.
തിരുമേനിയുടെ ആഗമനം. – 1930ല്
മെത്രാപ്പോലീത്ത ആയതിനു ശേഷം ഔദ്യോഗിക
കാര്യങ്ങള്ക്കാഗയി എംസി റോഡിലൂടെ തിരുവനന്തപുര
യാത്ര ചെയ്തുകൊണ്ടിരുന്ന സമയത്താണ്
തിരുമേനി റോഡിന്റെര സമീപത്തുള്ള
മരക്കുരിശും അOപ്പം ഉയര്ന്ന് സ്ഥിതി ചെയ്യുന്ന
പള്ളിയും ശ്രദ്ധിക്കുന്നത്. ലൈന് ബസിലെ യാത്ര
ആയതുകൊണ്ട് എല്ലായിപ്പോഴും പള്ളിയുടെ മുന്നില്
ഇറങ്ങാN സാധിച്ചിട്ടുണ്ടാവില്ല.
കാലാന്തരേ പള്ളിയെപറ്റിയുള്ള തന്റെമ ജിജ്ഞാസ
അടക്കാN കഴിയാതിരുന്ന തിരുമേനി ഒരു
ദിവസം പറന്തലിO ബസിറങ്ങി.
(തിരുവനന്തപുരത്തുനിന്നുള്ള മടക്കു യാത്രയില്
ആകാനാണ് സാധ്യത) പിന്നീട് പല
പ്രാവശ്യം അതാവര്ത്തിരച്ചു. 72 സൈന്റ്ദ സ്ഥലത്ത്
ചെറിയൊരു പള്ളി മാത്രമാണ് ഉള്ളതെന്നത്
അദ്ദേഹത്തിO ആശ്ചര്യം ഉളവാക്കി.
പള്ളിയുടെ വികസനത്തിന് തടസമായി നില്ക്കു ന്നത്
സാമ്പത്തീക ബുദ്ധിമുട്ടുകളാണ് എന്ന് മനസിലാക്കിയ
തിരുമേനി “പള്ളി സഭയുടെ പേരില് എഴുതിതന്നാO
പള്ളിപണി ഏറ്റെടുക്കാം” എന്ന് ഇടവക ജനങ്ങളോട്
പറഞ്ഞു. പള്ളിയില് തവണകP
കൃത്യമായി നടക്കേണ്ടതും പള്ളി പുതുക്കി പണിയേണ്ടതു
അവരതിന് സമ്മതിച്ചു. 1938ന്റെത തുടക്കത്തിO
പള്ളിയുടെ സ്വത്തുക്കP സഭയുടെ പേരിO
എഴുതിവെച്ചു.
പോങ്ങലടിപ്പള്ളിയുടെയും പറന്തലിന്റെറയും വികസന
ആക്കം കൂട്ടിയത് ഈ സംഭവമാണന്നു പറയാം.
പള്ളിയുടെ അവകാശം സഭക്ക് ലഭിച്ചിട്ട്
അധികം വൈകാതെ തന്നെ പള്ളി പുതുക്കി പണിയാനുള്ള
ശ്രമം ആരംഭിച്ചു.
അങ്ങനെ തിരുമേനിയുടെ നേതൃത്വത്തില് ഇടവക
പൊതുയോഗം വിളിച്ചു കൂട്ടി പൊതു ബഡ്ജറ്റ്
രൂപീകരിച്ചു. പഴയ പള്ളി ഉള്ളില്
നിലനിര്ത്തികകൊണ്ട് 1938ല്(മെയ്5/മേടം23)
പുതിയ പള്ളിക്കുള്ള കല്ലിടീO നടത്തി.
പള്ളിപണിയുടെ ഓരോ ഘട്ടത്തിലും തിരുമേനിയുടെ സ
മേല്നോലട്ടം ഉണ്ടായിരുന്നു. ആവശ്യമായ സമയത്ത്
പണിക്കാരെ ശാരീരികമായി സഹായിക്കാന്
തിരുമേനിക്ക് യാതോരു മടിയും ഇല്ലായിരുന്നു.
തിരുമേനിയുടെ പരിശ്രമം കൊണ്ടും ഇടവക
ജനങ്ങളുടെ സഹകരണം കൊണ്ടും വളരെ ചുരുങ്ങിയ
കാലംകൊണ്ട
രണ്ടാം പള്ളിയുടെ പണി പൂര്ത്തി യായി. (രണ്ടുവര്ഷ
വും ഏതാനം മാസങ്ങളും) അങ്ങനെ 1941മെയ് 6ന്
(1116മേടം 24) മലങ്കരയുടെ വലിയ
കാതോലിക്കാ ആയിരുന്ന ബസേലിയോസ് ഗീവറുഗീസ്
ദ്വിതീയN ബാവ പുതിയ പള്ളി കൂദാശ ചെയ്തു.
പത്തനാപുരം താബോര് ദയറായുടെ തലവനായിരുന്ന
തോമാ മാM ദിവന്യാസിയോസ്
തിരുമേനിയും തദവസരത്തിO
സന്നിഹിതനായിരുന്നു.പിന്നീട്
മലങ്കരയുടെ കാതോലിക്കാ ആയി മാറിയ പി ഇ
മാത്യൂസിന് (ബസേലിയോസ് മാത്യൂസ് ദ്വിതീയന് ബാവ)
പൂര്ണത ശെമ്മാശപ്പട്ടം നല്കബപ്പെട്ടു എന്ന ചരിത്ര
പ്രാധാന്യമുള്ള ചടങ്ങു കൂടി അന്ന്
കൂദാശയോടൊപ്പം നടന്നു. 1942ല് പള്ളിയുടെ മുന്നിO
കുരിശുംതൊട്ടി പണികഴിപ്പിച്ചു.
പള്ളിയോടൊട് ചേര്ന്ന്ട തനിക്ക് താമസിക്കാന് ഒരു
അരമനയും കുശിനിയും തിരുമേനി പണികഴിപ്പിച്ചിരു
ഇപ്പോള് ബാങ്ക് കെട്ടിടം നില്ക്കു ന്ന
സ്ഥലത്തായിരുന്നു അരമന. അരമന എന്ന പേര്
മനസിലുണ്ടാക്കുന്ന ചിത്രം മണിമാളികയുടേതാണ്
എന്നാO തിരുമേനിയുടെ അരമന
വളരെ ചെറുതായിരുന്നു. അല്പംര വലുപ്പമുള്ള
വരാന്തയും അടച്ചുറപ്പുള്ള ഒരു
മുറിയും ചേര്ന്ന്തായിരുന്നു അരമന എന്ന്
പ്രായമായവM ഓര്മ്മിപക്കുന്നു. ആദ്ധ്യാത്മീക
സംഘടനകളുടെ മീറ്റിങ്ങുകളും മറ്റും വരാന്തയിലായ
നടന്നിരുന്നത്.
മുറി കിടപ്പറയായി ഉപയോഗിക്കപ്പെട്ടു.
ആഡംബരരഹിതമായ ജീവിതമായിരുന്നു
തിരുമേനിയുടേത്. പള്ളിയോടു ചേര്ന്ന്റ
പണിതിരിക്കുന്ന സ്മാരക മന്ദിരത്തിO
വെച്ചിരിക്കുന്ന ചെറിയ കട്ടിലാണ്
അദ്ദേഹം കിടക്കാനായി ഉപയോഗിച്ചു
കൊണ്ടിരുന്നത്. അതിനോടൊപ്പം തടികൊണ്ടുണ്ടാക്കിയ
ചാരുകസേരയും, ഒരു ചെറിയ മേശയും, ഇത്ര
മാത്രമായിരുന്നു അദേഹത്തിന്റെ് സമ്പത്ത്.
ആഡിറ്റോറിയത്തിനു മുന്നിലുള്ള കിണറിനോട്
ചേര്ന്നാ്യിരുന്നു കുശിനി. കുശിനിയില്
ഉപയോഗിച്ചുകൊണ്ടിരുന്നതും ഇപ്പോP കുറഞ്ഞത്
എഴുപത്തിയഞ്ച് വര്ഷനമെങ്കിലും പഴക്കമുള്ളതുമായ
അരകല്ലും തിരികല്ലും പള്ളിയിO സൂക്ഷിക്കുന്നു.
ലളിതജീവിതത്തിന്റെക ഉടമയായിരുന്ന
തിരുമേനി ഭക്ഷണകാര്യത്തിലും വസ്ത്ര
ധാരണത്തിലും ആ ലാളിത്യം പുലര്ത്തി . വിഭവ
സമൃദ്ധമായ
ഭക്ഷണം തിരുമേനി ആഗ്രഹിച്ചിരുന്നില്ല.
രാവിലെ കപ്പ, കാച്ചില് ചീനി തുടങ്ങിയവ
കൊണ്ടുണ്ടാക്കിയ പുഴുക്കും ചമന്തിയും.
ഉച്ചക്കും വൈകുന്നേരവും അതെ രീതിയിO ലളിതമായ
ഭക്ഷണം. അടച്ചുറ്റി ചമന്തിയായിരുന്നു അദേഹത്തിന്
ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വിഭവം. പഴുത്ത
ഓമക്കയോടും പ്രിയമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ കുശിനിക്കും പരിസരത്തും നിരവധി
അദ്ദേഹം നട്ടുവളര്ത്തിവ. തന്നെ കാണാന്
വരുന്നവര്ക്ക് ഭക്ഷണം പകുത്തുനല്കുമവാN
തിരുമേനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
തന്നെ സന്ദര്ശികക്കാN എത്തുന്നവM
സമ്മാനിച്ചിരുന്ന ഉപ്പേരി, അരിയുണ്ട തുടങ്ങിയ
പലഹാരങ്ങള് പലര്ക്കാ യി അദ്ദേഹം വീതിച്ചു
നല്കിച. തിരുമേനിയുടെ കയ്യില്
നിന്നും അത്തരം പലഹാരങ്ങP
വാങ്ങികഴിച്ചതിന്റെദ ഓര്മ്മലകP അയവിറക്കുന്ന
പലരും ഇപ്പോഴും പറന്തലുണ്ട്.
കല്ക്കുട്ടയിലെ ആംഗ്ലിക്കN
ബിഷപ്പുമാരുടെ ലളിതജീവിത്തിO
അദ്ദേഹം ആകൃഷ്ടനായിരുന്നു. ‘മേശകഴിപ്പ്’,
‘പള്ളിയുറക്കം’ തുടങ്ങി പല
സഭാ നേതാക്കന്മാരും പിന്തുടരുന്ന ആഡംബരങ്ങള്
മലങ്കരയിO ഉണ്ടാകരുത് എന്നദ്ദേഹം ആഗ്രഹിച്ചു.
മിന്നുന്ന പാത്രങ്ങളില്
ഭക്ഷണം അദ്ദേഹം താല്പര്യപ്പെട്ടിരുന്നില്ല.
ഏറ്റവും ഇഷ്ട്ടപ്പെട്ട അടച്ചെട്ടി ചമ്മന്തി എന്ന്
അറിയപ്പെട്ടിരുന്ന മുളകു
ചമ്മന്തിപോലും ചോറുവാര്ക്കാരN ഉപയോഗിക്കുന്ന
അടച്ചൂറ്റി പലകയില് വെച്ച് അദ്ദേഹം കഴിക്കുന്നത്
കണ്ടവരുണ്ട്. താന്
എവിടെ ചെന്നാലും ആര്ക്കും ബാധ്യതയാകരുത് എന്ന
നിര്ബ ന്ധം ഉണ്ടായിരുന്നതുകൊണ്ട്
ഭക്ഷണക്കാര്യത്തിലോ താമസസൗകര്യത്തിന്റെ കാര്യത്
നിബന്ധനകളും ഉണ്ടായിരുന്നില്ല.
വസ്ത്രധാരണത്തിലും ഇതേ ശൈലി അദ്ദേഹം പിന്തുടരന്
വിലകുറഞ്ഞ തുണികൊണ്ട് തയ്ച്ച കുപ്പായങ്ങളാണ്
അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്നത്.
മുടിയോ വടിയോ ധരിച്ചുകൊണ്ട്
ഫോട്ടോ എടുക്കാNപോലും അദ്ദേഹം മടിച്ചിരുന്നു.
കാലം ചെയുന്ന സമയത്ത് അദേഹത്തിന് ഒന്നില്കൂുടുതO
കാപ്പപോലും ഉണ്ടായിരുന്നില്ല. സ്ഥാന ചിഹ്നമായ
കുരിശു പോലും അദ്ദേഹം കൂടെ കൊണ്ടു
നടന്നിരുന്നില്ല.
പള്ളി പണിക്കും അരമനയുടെ നിര്മാതണത്തിനും മറ്റും
ന്ന സമയത്ത് ആരെങ്കിലും കൈമുത്താN വന്നാO
തന്റെി കൈ തന്നെ നീട്ടി കൊടുക്കുമായിരുന്നു.
അദേഹത്തിന്റെ കൈമുത്തO യഥാര്ത്ഥ ‘കൈ’മുത്തല്
തന്നെയായിരുന്നു.
പറന്തല് പള്ളി അരമന എന്ന് അറിയപ്പെടുന്ന
പശ്ചാത്തലം.
ഒരു ഭദ്രാസനത്തിലെ ഭരണകേന്ദ്രമായ പള്ളിയാണ്
കത്തീഡ്രO എന്ന് അറിയപ്പെടുന്നത്.
ഭദ്രാസനത്തിലെ തിരുമേനി താമസിക്കുന്ന
സ്ഥലം അരമന (അരചന്റെയ മന)
എന്നും അറിയപ്പെടുന്നു. പൊതുവില്
ഭദ്രാസനപ്പള്ളിയും അരമനയും ഒരേ പള്ളിയിO
തന്നെ ആകുന്നതാണ് പതിവ്. എന്നാല്
അങ്ങനെയല്ലാതിരിക്കുന്ന സാഹചര്യവും ഉണ്ട്.
പറന്തല് പള്ളി അരമന എന്ന്
അറിയപ്പെടുന്നതും അത്തരമൊരു പശ്ചാത്തലത്തിലാണ്.
തിരുമേനി താമസിക്കുന്ന സ്ഥലം എന്ന നിലക്കാണ്
പറന്തO പള്ളി അരമന എന്ന പേരിO അറിയപ്പെട്ടു
തുടങ്ങിയത്. തിരുമേനിയുടെ വിയോഗത്തിന്
ശേഷവും അത് തുടര്ന്നു . പള്ളിയെപ്പറ്റിയുള്ള
തിരുമേനിയുടെ സ്വപ്നങ്ങP വളരെ വലുതായിരുന്നു.
1941ല് പുതുക്കി പണിത പള്ളിയുടെ കൂദാശ സമയത്ത്
കൊച്ചുതിരുമേനി പുറപ്പെടുവിച്ച കOപനയിO
പറന്തO പള്ളി തന്റെച മെത്രാസന
അരമനയായും തുമ്പമQ ഭദ്രാസനത്തിലെ പ്രധാന
പള്ളി യായും തീരണമെന്നുള്ള
ആഗ്രഹം വളരെ വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്. ആ
കല്പെനയുടെ പ്രസക്തഭാഗം താഴെ ചേര്ക്കു ന്നു.
“മോര്ഗീെവറുഗീസ് സഹദായുടെ നാമത്തിO
സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ
പള്ളിയുടെ പെരുനാളും കൂദാശയും ഈ മാസം 23,24
തീയതികളിO നടത്തണമെന്നാണ്
നാം ആഗ്രഹിക്കുന്നത്. പത്തനംതിട്ടയിലുള്ള
നമ്മുടെ കെട്ടിടം സ്കൂളിന്റെ് ആവശ്യങ്ങള്ക്കാ യി ഉ
നമുക്ക് സ്വന്തമായി വേറൊരു
കെട്ടിടം അത്യാവശ്യമായി വന്നുകൂടിയതുകൊണ്ടുമാണ്
നാം ഇതിലേക്ക് ഒരുമ്പിട്ടത്. മേലാല് തുമ്പമQ
മെത്രാസന ഇടവകയുടെ “മെത്രാസന അരമനയായി” ഈ
സ്ഥാപനം ആയി തീരണമെന്നുമുള്ള ആഗ്രഹത്തിലാണ്
നാം ഇതിലേക്ക് പ്രവര്ത്തിസച്ചു വരുന്നത്. ഈ
സ്ഥാപനം ‘സെന്റ്് ജോര്ജ്ജ്ക ഹില്’ (St. George Hill)
അടൂര് എന്ന പേരിO അറിയപ്പെടുന്നതായിരിക്കും.
ഇതിന്റെ കൂദാശയുടെ ശുഭ അവസരത്തില്
നിങ്ങളും സംബന്ധിച്ച് സഹകരിക്കുന്നത് നമുക്ക്
വളരെ സന്തോഷമായിരിക്കുമെന്നുള്ളതിനാO
അതിലേക്കായി ഈ കല്പ്പ ന
മൂലം നിങ്ങളെയും ക്ഷണിച്ചുകൊള്ളുന്നു”.
1938 മുതO 1950 വരെയുള്ള പന്ത്രണ്ടു വര്ഷംയ
തിരുമേനി പറന്തലിO താമസിച്ച്
സഭാ ഭരണവും ആത്മീയ നേതൃത്വവും നടത്തി എന്നാണ്
ചരിത്രം. 1930 -1951 വരെ ആകെ 21 വര്ഷതമാണ്
മേOപ്പട്ടക്കാരN എന്ന നിലയിലുള്ള
തിരുമേനിയുടെ ജീവിതം, ആ കാലയളവിനുള്ളില്
ഏറ്റവും കൂടുതO കാലം ചിലവഴിച്ചത് പറന്തലിO
ആയിരുന്നു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെക
ജീവിതത്തിO പറന്തO പള്ളിയും ഇവിടുത്തെ ഇടവക
ജനങ്ങളും എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു
എന്നു മനസിലാക്കാം. തിരുമേനി ജീവിച്ചിരുന്ന
കാലയളവില് തന്നെ അരമനപ്പള്ളി എന്ന പേര്
പറന്തO പള്ളിക്ക് നല്കചപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെപ കാലശേഷം പുത്തന്കാപവിO
കൊച്ചുതിരുമേനി ജീവിച്ചിരുന്ന സ്ഥലം എന്ന
നിലക്ക് അരമനപ്പള്ളി എന്ന പേരില് പറന്തO ഇടവക
അറിയപ്പെടുന്നത് തുടര്ന്നു .
തിരുമേനിയുടെ അന്പ്താം ചരമവാര്ഷി്ക വര്ഷെത്തില്
അടൂM കടമ്പനാട് ഭദ്രാസനാധിപN
അപ്രേം തിരുമനസുകൊണ്ട് തന്റെി കല്പന
പ്രകാരം അരമന എന്ന പേര്
ഔദ്യോഗികമായിതന്നെ പള്ളിക്ക് ചാര്ത്തി നല്കിര.
പള്ളിക്കു പേരിട്ട അഞ്ചല്ക്കാാരN.
സഭയുടെ വളരെ പ്രധാന സ്ഥാനത്തുള്ള ഒരാള് എന്ന
നിലയിO അനവധി എഴുത്തുകള് തിരുമേനിക്ക്
ലഭിക്കേണ്ടതുണ്ടായിരുന്നു. എന്നാO ഒരു ഉള്നാപടN
ഗ്രാമമായ പറന്തലിO അഞ്ചലാഫീസോ മറ്റു
സൌകര്യങ്ങളോ ഉണ്ടായിരുന്നില്ല.
തന്മൂലം ഒട്ടനവധി ബുദ്ധിമുട്ടുകള് തിരുമേനിക്ക്
സഹിക്കേണ്ടിവന്നു.
അങ്ങനെയിരിക്കെ അദ്ദേഹം അഞ്ചല്
ഡിപ്പാര്ട്ട്മെ ന്റികO ജോലിചെയ്യുന്ന
കളവിളയിO വര്ഗീടസ് എന്ന
സഭാംഗത്തെ പരിചയപ്പെട്ടു.
പറന്തലിലെ പള്ളിയുടെ അഡ്രസ് അടൂM സെന്റ്ക
ജോര്ജ്ജ്അ ഓര്ത്ത്ഡോക്സ് പള്ളി എന്നാക്കിയാO അടൂM
പോസ്റ്റാഫിസിO നിന്നും കത്തുകP ശേഖരിച്ചു
കൊടുക്കാമെന്ന് അദ്ദേഹം അറിയിച്ചു. തിരുമേനിക്ക്
അത് സമ്മതമായിരുന്നു.
അങ്ങനെ പോങ്ങലടിപ്പള്ളി അടൂര് സെന്റ്ൂ ജോര്ജ്ജ്്
ഓര്ത്തുഡോക്സ് പള്ളിയായി. തിരുമേനി താമസിക്കുന്ന
സ്ഥലമായതുകൊണ്ട് അരമന എന്ന പേരും കൂടെ ചേര്ന്നു്.
തുമ്പമണ് ഭദ്രാസനത്തിലെ രേഖകളിO
അക്ഷരമാലാ ക്രമത്തിO അടൂM സെന്റ്ഖ ജോര്ജ്ജ്
ഓര്ത്തരഡോക്സ്
അരമനപ്പള്ളി ആദ്യത്തെ പള്ളിയായി സ്ഥാനം പിടിച്
കാലങ്ങള്ക്കു ശേഷം പറന്തO പന്തളം പോസ്റ്റ്
ഓഫീസിന്റെ പരിധിയിO വന്നു, പറന്തലിO ഒരു
പോസ്റ്റ് ഓഫീസ് ഉണ്ടാകുകയും ചെയ്തു.
അപ്പോഴും പള്ളിയുടെ പേരിലുള്ള “ അടൂര്” എന്ന
വാക്കിന് മാറ്റം ഉണ്ടായില്ല. അടൂര് നഗര
സഭയുടെ പരിധിക്ക് പുറത്തായിട്ടും പറന്തO
പള്ളി ഔദ്ധ്യോഗിക രേഖകളിO അടൂM സെന്റ്ക
ജോര്ജ്ജ് ഓര്ത്താഡോക്സ് അരമനപ്പള്ളിയായി തുടരുന്നു.
തിരുമേനിയുടെ പറന്തലിലെ പ്രവര്ത്ത നങ്ങP.
നാല് രീതിയിലുള്ള പ്രവര്ത്തപനങ്ങളാണ് പറന്തലിO
ജീവിച്ച കാലങ്ങളിO തിരുമേനി പിന്തുടര്ന്നരത്.
1. പള്ളിയുടെ പുനര്നി്ര്മാ്ണവും വരുമാന വര്ധരനവും.
തിരുമേനി പറന്തലിO താമസമാക്കിയ കാലത്തു
തന്നെ പുതിയ പള്ളിയുടെ പണി ആരംഭിച്ചു.
അതോടൊപ്പം പണ സമാഹരണം നടത്തി പള്ളിയോടു
ചേര്ന്ന്ന ഇരുപതു സെന്റ്. സ്ഥലം കൂടി വാങ്ങുകയും,
പുല്ലാഞ്ഞിക്കാടുകളും
പുല്ലും വെട്ടിമാറ്റി പള്ളിയും പരിസരവും വൃത്തിയാ
ചുറ്റുമതിO കെട്ടി സംരക്ഷിക്കുകയും ചെയ്തു.
പുല്ലാഞ്ഞിക്കാടുകള്
വെട്ടിത്തെളിക്കാനും മറ്റുമായി കന്നുകൊമ്പിന്റെച
പിടിയുള്ള വെട്ടുകത്തിയാണ്
തിരുമേനി ഉപയോഗിച്ചുകൊണ്ടിരുന്നതെന്ന്
പറയപ്പെടുന്നു. സ്വയം പര്യാപ്തമായ ഇടവക എന്ന
ലക്ഷ്യം മുന്
നിര്ത്തി പള്ളിയുടെ കിഴക്കേ അതിരിനോട്
ചേര്ന്ന്വ നില്ക്കുനന്ന 41സെന്റ്ത
നിലം തിരുമേനി പള്ളിയുടെ പേരില്
എഴുതി വാങ്ങിച്ചു. അത്
ഇപ്പോഴും പള്ളിയുടെ കൈവശമുണ്ട്.
തിരുമേനിയുടെ പ്രവര്ത്തതനങ്ങള്കൊയണ്ട് 1942ല്
പള്ളിയിലെ കുടുംബങ്ങളുടെ എണ്ണം 75ആയി വര്ധിിച്ചു
ഇടവകയുടെ കണ്വാന്ഷ്N ശിOപിയും അദ്ദേഹമാണ്.
1943ല് അദേഹം തുടങ്ങിയ ഇടവക കണ്വകന്ഷവN
പെരുനാളിനോട് അനുബന്ധമായി ഇപ്പോഴും നടക്കുന്നു.
2. സാമൂഹ്യ പുരോഗതി- മത സൗഹാര്ദം്.
പറന്തലിന്റെമ സാമൂഹ്യ
പുരോഗതിക്കും മതസൗഹാര്ദയത്തിനും തിരുമേനി നല്ക
സംഭാവനകP വളരെ വലുതാണ്. ഇവിടെ താമസിക്കാന്
എത്തിയ കാലത്തുതന്നെ പ്രബലരായ
പിള്ളമാരുമായും കുറുപ്പന്മാരുമായും തിരുമേനിക്ക്
ബന്ധമുണ്ടാരുന്നു. പറന്തലില് വ്യാപാര ആവശ്യങ്ങള്ക്ക്ു
ഒരു കമ്പോളം ആവശ്യമാണ് എന്ന് തിരുമേനിക്ക്
തോന്നുകയും സ്ഥലത്തെ പ്രമാണിമാരുടെ സഹായത്താO
ആ ലക്ഷ്യം പൂര്ത്തി യാക്കുകയും ചെയ്തു.
ജാതിയുടെയോ മതത്തിന്റെങയോ പേരിലുള്ള
വേര്തിതരിവുകP തിരുമേനി കാണിച്ചിട്ടില്ല.
ആര്ക്കും ഏതു സമയത്തും തിരുമേനിയെ വന്നു
കാണാമായിരുന്നു. എല്ലാവരോടും സഹജമായ
പ്രസന്നതയോടുകൂടി അദ്ദേഹം പെരുമാറി. ഇതര
മതസ്ഥര്ക്കിലടയിO ഇടവക ജനങ്ങളോട്
പ്രീതി വര്ദ്ധി പ്പിക്കാN
തിരുമേനിയുടെ പ്രവര്ത്തരനങ്ങP സഹായിച്ചു.
3. മറ്റു സ്ഥാപനങ്ങളുടെ നിര്മാരണം- പുരോഗതി.
പറന്തലിO താമസിച്ചുകൊണ്ടിരുന്ന
സമയത്തുതന്നെ ഭദ്രാസനത്തിന്റെ ഇതര ഭാഗങ്ങളില്
സഭയുടെ സ്ഥാപനങ്ങളും വിദ്യാഭ്യാസ
കേന്ദ്രങ്ങളും രൂപീകരിക്കാN
തിരുമേനി ശ്രദ്ധചെലുത്തി. 1939ല്
മാക്കാംകുന്നിലെ വൈദീക സെമിനാരി, 1942ല്
ബഥേO അരമന, കിഴവേള്ളൂര് മിഡില് സ്കൂള്, 1949ല്
തുമ്പമQ മര്ത്തനമറിയം സമാജ മന്ദിരം, 1944ല്
ഓതറ ദയറാ, എന്നിവ അദ്ദേഹം പടുത്തുയര്ത്തി .
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്
സ്ഥാപിക്കാനുള്ള ശ്രമം ഇതേ കാലയളവിO
നടത്തിയെങ്കിലും സര്ക്കാ രിന്റെ അനുമതി യഥാസമ
അദ്ദേഹത്തിന്റെല കാലശേഷം മാത്രമാണ് അത്
പൂര്ത്തി യാക്കാനായത്. പറന്തലിO ഒരു
പ്രൈമറി സ്കൂP ആരംഭിച്ചെങ്കിലും അതിന്
അംഗീകാരം നേടിയെടുക്കാന് കഴിയാതെ പോയി.
4. സഭാ ഭരണം.
കാതോലിക്കാബാവയുടെ വാത്സല്യഭാജനമായിരുന്ന
കൊച്ചുതിരുമേനി. സഭയുടെ ഭ]തീക
നിലവാരം ഉയര്ത്തുിന്നതിനോടൊപ്­
പം ആത്മീകകാര്യങ്ങള്ക്കുംശ മുന്ഗെണന നല്കിന.
സണ്ടേസ്കൂള് പ്രസിഡന്റ്്, യുവജന പ്രസ്ഥാനത്തിന്റെര
പ്രാരംഭകാല ചുമതലക്കാരN, കണ്വംന്ഷസN ശിOപി,
മികച്ച ഭരണകര്ത്താ വ് വാഗ്മി, സര്ക്കാകരുമായുള്ള
ബന്ധത്തിO സഭയുടെ വക്താവ് എന്നീ രീതിയില്
അദ്ദേഹം മികച്ച രീതിയിO പ്രവര്ത്തിതച്ചു.
സഭയുടെ പാരമ്പര്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്
റീത്തിലേക്ക് സഭാ വിശ്വാസികളുടെ ഒഴുക്ക്
ഉണ്ടായപ്പോള് വിശ്വാസ
ത്രീഷ്ണതയോടെ അദ്ദേഹം അതിനെതിരെ പ്രവര്ത്തി ച്
ചുരുങ്ങിയ കാലയളവിനുള്ളില് സഭാമക്കളുടെ മുഴുവന്
പ്രീതിക്ക് പാത്രമാകാN തിരുമേനിക്ക് കഴിഞ്ഞു.
രത്നശോഭയോടെ തന്നെയായിരുന്നു
കാതോലിക്കാ രത്നദീപം തന്റെേ ജീവിതം നയിച്ചത്.
പന്ത്രണ്ടു വര്ഷജത്തെ തന്റെന
പറന്തലിലെ ജീവിതത്തിനു ശേഷം 1950ല്
അദ്ദേഹം തന്റെ കര്മനകാണ്ഡം അവസാനിപ്പിച്ച്
പുതിയ കര്മം സ്ഥലത്തേക്ക് യാത്രയായി.
അദേഹം പറന്തലിO താമസിച്ചിരുന്ന നീണ്ട
പന്ത്രണ്ടു വര്ഷംി കര്മബഹുലമായിരുന്നു. ആ
വര്ഷപങ്ങള്കൊണ്ട് പറന്തലിന്റെ വര്ത്ത
മാനവും ഭാവിയും മാറ്റിയെഴുതാN തനിക്ക്
കഴിഞ്ഞു. പ്രേഷിതപ്രവര്ത്ത നത്തിനായി മറ്റു
സ്ഥലങ്ങളിലേക്ക് പോയപ്പോഴും പറന്തലുമായുള്ള
ബന്ധം തുടരാN അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
പറന്തലിലെ മനോഹരമായ
ഭൂപ്രകൃതിയും അവിടുത്തെ ജനങ്ങളുടെ സ്നേഹവും എന്നും
ഹൃദയത്തിO സൂക്ഷിച്ചിരുന്നു.
തിരുമേനിയുടെ വിടവാങ്ങO
മികച്ച വാഗ്മിയും കണ്വങന്ഷ N
പ്രാസംഗീകനുമായിരുന്ന തിരുമേനി പ്രശസ്തമായ
കുന്നംകുളം കണ്വതന്ഷനിO
സ്ഥിരം പ്രാസംഗീകനായിരുന്നു.
1951ലെ കുന്നംകുളം കണ്വനന്ഷനിലും തിരുമേനിയുടെ
(ഏപ്രില് 15). പ്രസംഗം തുടങ്ങുന്നതിനു
മുന്പുനതന്നെ നെഞ്ചു
വേദനയും ക്ഷീണവും അദ്ദേഹത്തെ അലട്ടിയിരുന്നു.
എങ്കിലും അത്
വകവെക്കാതെ കാതോലിക്കാ സിംഹാസനത്തിന്റെി പ
യും സ്വതന്ത്ര്യത്തെപ്പറ്റിയും ഉജ്ജ്വല
പ്രസംഗം നടത്തി. കുന്നംകുളത്തു
നിന്നും മരുത്തുംകോട് ദേവാലയത്തിO
എത്തി വിശ്രമിച്ച തിരുമേനിക്ക്
രോഗം മൂMശ്ചിച്ചു. അവിടെവെച്ചു
തന്നെ ഡോക്ട്ടറെ വരുത്തി വൈദ്യസഹായം നല്കില.
ഇടക്കOപ്പം ആശ്വാസം അനുഭവപ്പെട്ടെങ്കിലും
ഏപ്രിO 17ന് രാത്രിയിO അദ്ദേഹം ഈ ലോകത്തോട്
വിടപറഞ്ഞു.
തിരുമേനിയുടെ മരണവാര്ത്ത് ഇടവക
ജനങ്ങളെ ദുഖത്തിലാഴ്ത്തി. ഇടവകയില്
നിന്നും പലരും തിരുമേനിയുടെ കബറടക്ക
ശ്രിശ്രൂഷയില് പങ്കെടുത്തു. പറന്തല്
ഇടവകക്കും പുത്തNങ്കാവിനും തുമ്പമQ
ഭദ്രാസനത്തിനും മാത്രമല്ല മലങ്കരസഭക്കുതന്നെ ഒരു
തീരാ നഷ്ടമായിരുന്നു.
രേഖപ്പെടുത്തിയിട്ടില്ലാത്ത സംഭവങ്ങP
തിരുമേനി പറന്തലിO ജീവിച്ചിരുന്ന
കാലഘട്ടത്തിO സംഭവിച്ചു എന്നു പറയപ്പെടുന്ന
അനേകം സംഭവങ്ങളുണ്ട്. വ്യക്തമായ
തെളിവുകളുടെ അഭാവം അവയുടെ ചരിത്രപരമായ
അസ്ഥിത്വത്തെ ദുര്ബ ലപ്പെടുത്തുന്നു
എങ്കിലും പറന്തലിലെ മുതിര്ന്നി തലമുറയിലൂടെ പകര്
കിട്ടിയ അത്തരം ചില സംഭവങ്ങP ചുവടെ ചേര്ക്കു
ന്നു.
തവണകള് കൃത്യമാക്കിയ ശവ സംസ്ക്കാരം
തിരുമേനി പറന്തലിO താമസിച്ചു കൊണ്ടിരുന്ന
കാലത്ത്
സഭാഭരണത്തിനായി മിക്കപ്പോഴും യാത്രയിലായിരുന്
സ്വാഭാവികമായും ആ കാലയളവില് പള്ളിയിO തവണ
മുടങ്ങുന്നതും കൂദാശകള്ക്ക്
താമസം നേരിടുന്നതും സാധാരണയായി. ഒരിക്കല്
തിരുമേനി യാത്രയിലായിരുന്ന സമയത്ത്
പഴകുളം ഭാഗത്തുള്ള ഒരു ഇടവകാംഗം മരണപ്പെട്ടു.
ശവസംസ്ക്കാര ശൃശ്രുഷ നടത്താN
പുരോഹിതനെതേടി ഇടവകയിലെ പലരും ഓടി നടന്നു.
ഒന്നര ദിവസം കഴിഞ്ഞിട്ടും ആരെയും ലഭിച്ചില്ല.
തിരുമേനിയെ വിവരമറിയിക്കാN
മാര്ഗഴങ്ങളുമില്ല. നിരാശരായ കുടുംബാംഗങ്ങള്
മറ്റൊരു മാര്ഗവവുമില്ലാതെ മദ്ബഹാ ശൃശ്രൂഷകന്റെത
നേതൃത്വത്തിO ചടങ്ങുകP നടത്തി മൃതദേഹം മറവു
ചെയ്തു. (ചെറിയ പള്ളികളില് ആ കാലത്ത് സമാനമായ
സംഭവങ്ങP ഉണ്ടാകാറുണ്ടായിരുന്നു) യാത്രക്ക്
ശേഷം മടങ്ങിയെത്തിയ തിരുമേനിയോട് ജനങ്ങP
സംഭവം ബോധിപ്പിച്ചു. ശൃശ്രൂഷകനെ വിളിച്ച് “താന്
കൊള്ളാമല്ലോ” എന്ന്
പറഞ്ഞശേഷം ഇനി ഇത്തരം സാഹചര്യം പള്ളിയില്
ഉണ്ടാകില്ല എന്ന് ഉറപ്പു നല്കിി. തുടര്ന്നു
പള്ളിയിലേക്ക്
സ്ഥിരമായി പട്ടക്കാരനെ നിയമിക്കുകയും ചെയ്തു.
അഞ്ച് അന്നമ്മമാര് ചേര്ന്ന് സ്ത്രീ സമാജം.
ആദ്ധ്യാത്മീക
സംഘടനകളുടെ രൂപീകരണത്തിലും വളര്ച്ച്യിലും തിരുമ
ശ്രദ്ധാലുവായിരുന്നു. കുടുംബ ഭരണത്തിലും ഭര്തൃ
പരിചരണത്തിലും മാത്രം ശ്രദ്ധിച്ചിരുന്ന
വീട്ടമ്മമാരെ ആദ്ധ്യാത്മീകതയുടെ പുതിയ
പാതയിലേക്ക് നയിക്കാN അദ്ദേഹം ആഗ്രഹിച്ചു.
ചെന്നിടങ്ങളിലെല്ലാം മര്ത്ത
മറിയം സമാജത്തിന്റെം പ്രവര്ത്തഗനങ്ങളെ അദ്ദേഹ
പറന്തO പള്ളിയിലെ മര്ത്ത
മറിയം സമാജത്തിന്റെത രൂപീകരണത്തിലേക്കു
നയിച്ചതും അദ്ദേഹത്തിന്റെ് പ്രവര്ത്തിനങ്ങളാണ്.
അന്നമ്മ എന്നു പേരുള്ള അഞ്ചു
സ്ത്രീകളെ കൂട്ടി വരുത്തിയാണ് പറന്തലിO
സമാജത്തിന്റെ പ്രവര്ത്തനനം ആരംഭിച്ചത്.
തിരുമേനി താമസിച്ചുകൊണ്ടിരുന്ന
അരമനയുടെ വരാന്തയിലാണ് സമാജത്തിന്റെഭ
യോഗങ്ങP കൂടിക്കൊണ്ടിരുന്നത്. കാലക്രമേണ സമാജ
അംഗങ്ങളുടെ എണ്ണം വര്ധി്ച്ചു. പ്രവര്ത്ത്നങ്ങP
കൂടുതO ശക്തവും വിശാലവുമായി. മാത്രമല്ല മര്ത്ത
മറിയം സമാജത്തിന്റെ പരീക്ഷകളിO
അഖിലമലങ്കര തലത്തിലും ഭദ്രാസന തലത്തിലും ആദ്യ
സ്ഥാനങ്ങള് കരസ്ഥമാക്കുവാN കഴിയുന്ന തലത്തിO
ഇടവകയിലെ സമാജം വളരുകയും ചെയ്തു.
തിരുമേനിയുടെ സ്മാരക മന്ദിരം.
യാദശ്ചീകമായി സംഭവിച്ച പ്രത്യേകത
തിരുമേനിയുടെ സ്മാരക
മന്ദിരങ്ങളുടെ കാര്യത്തിO സംഭവിച്ചിട്ടുണ്ട്.
തിരുമേനിയുടെ ആദ്യ സ്മാരക മന്ദിരം നിലനിന്നത്
ബാങ്ക് കെട്ടിടത്തിന്റെ ഒന്നാം നിലയിO
പള്ളിയോടു ചേര്ന്നുരള്ള മുറിയിലായിരുന്നു.
തിരുമേനിയുടെ അരമന
നിലനിന്നിരുന്നതും ഏകദേശം അതെ ഭാഗത്തായിരുന്നു.
ജീവിച്ചിരുന്നപ്പോള് ആ ദിവ്യN താമസിച്ചിരുന്ന
അതെ സ്ഥലത്ത് അദേഹത്തിന്റെ് കാലശേഷം ഉചിതമായ
സ്മാരകം സ്ഥാപിക്കപ്പെട്ടു. പുതുക്കിപണിത
പള്ളിയോടു ചേര്ന്നുകള്ള രണ്ടാമത്തെ സ്മാരക
മന്ദിരത്തിലും സമാനമായ പ്രത്യേകത
പറന്തലിനെ പിന്തുടര്ന്നുക.
രണ്ടാം പള്ളി പണിതുകൊണ്ടിരുന്ന കാലത്ത്
തിരുമേനി പലപ്പോഴും പണി നടക്കുന്നതിനു
തെക്കുവശത്ത് വന്നിരുന്ന് കിഴക്കോട്ടു
നോക്കി പ്രാര്ത്ഥിപക്കാറുണ്ടായിരുന്നത്രേ.
ഇടവകയിലെ മുതിര്ന്നക തലമുറയിലെ പലരും അതിന്
സാക്ഷികളാണ്. വെറും നിലത്ത്
മുട്ടുകുത്തി ഇരുന്നും കസേരയില്
ഇരുന്നുമൊക്കെ അദ്ദേഹം പ്രാര്ത്ഥിഥച്ചിരുന്നു. അന്ന്
പള്ളി ഇത്രയും വലുതായിരുന്നില്ല.
സ്വാഭാവികമായും തിരുമേനി പ്രാര്ത്ഥി്ക്കാN
ഇരുന്നു എന്ന് കരുതുന്ന സ്ഥലത്തു തന്നെയാണ്
ഇപ്പോഴത്തെ സ്മാരകമന്ദിരം നിലനില്ക്കു ന്നത്.
അദ്ദേഹം പ്രാര്ത്ഥിാച്ചിരുന്ന സ്ഥലത്തുതന്നെ ഇന്ന്
ഇടവകജനങ്ങP അദ്ധേഹത്തോട് പ്രാര്ത്ഥികക്കുന്നു.
മാറാല വീണ ചമന്തി
തിരുമേനിയുടെ ഭക്ഷണക്കാര്യത്തെപ്പറ­
്റിയും അതിന്റെത
ലാളിത്യത്തെപ്പറ്റിയും നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ
ഒരു ദിവസം അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന
സമയം മുകള്ത്ത ട്ടിO നിന്നും മാറാല
അടര്ന്നുേ ഭക്ഷണത്തിലേക്ക് വീണു. ഇഷ്ട്ട വിഭവമായ
അടച്ചട്ടി ചമ്മന്തി വെച്ചിരുന്ന
അടച്ചൂറ്റിപലകയിലാണ് അതു വീണത്. ഇത് കണ്ടുകൊണ്ടു
നിന്ന കുശിനിക്കാരന് അതെടുത്ത് മാറ്റാN
ശ്രമിച്ചു. എന്നാല് “അത്
അവിടെ ഇരുന്നോട്ടടാ അതുമൊരു കൂട്ടാനാ” എന്നു
പറഞ്ഞ് തിരുമേനി അദ്ദേഹത്തെ നിരുല്ത്സാിഹപ്പെടുത്­
തി.
ഭക്ഷണത്തിന്റെ മൂല്യവും പ്രാധാന്യവും ശരിക്കും മന
നു തിരുമേനി.
പള്ളിയില് സൂക്ഷിച്ചിരിക്കുന്ന
തിരുമേനിയുടെ വസ്തുക്കള്.
തിരുമേനി ഉപയോഗിച്ചിരുന്ന പല
വസ്തുക്കളും ഭക്തിയോടെ ഇന്നും പറന്തല് പള്ളിയില്
സൂക്ഷിക്കുന്നു. തിരുമേനിയുടെ കട്ടില്, ചാരുകസേര,
തുണിസൂക്ഷിക്കാനും മേശയായും ഉപയോഗിച്ചു
കൊണ്ടിരുന്ന തടിപ്പെട്ടി, കുശിനിയില്
ഉപയോഗിച്ചുകൊണ്ടിരുന്ന അരകല്ല് തിരികല്ല്
എന്നിവ പുരാവസ്തുമൂല്യത്തോടെ ഇവിടെ കാത്തു
രക്ഷിക്കുന്നു. പല വിശ്വാസികളും സ്മാരക
മന്ദിരത്തില് സൂക്ഷിച്ചിരിക്കുന്ന കട്ടിലിO
തൊട്ടു തൊഴുന്നതും മുന്നിO നിന്ന്
പ്രാര്ത്ഥി ക്കുന്നതും കാണാറുണ്ട്. ആ കട്ടില്
കണ്ടാലറിയാം എത്ര ലളിതമായ
ജീവിതശൈലിയായിരുന്നു അദ്ധേഹത്തിന്റെകതെന്ന്.
തിരുമേനി ഉപയോഗിച്ചുകൊണ്ടിരുന്ന പല
വസ്തുക്കളും അദ്ദേഹത്തിന്റെക കാലംശേഷം തന്റെല
ജീവിതത്തിന്റെൊ ഭാഗമായിരുന്ന മറ്റു പല
സ്ഥാപനങ്ങളിലേക്കും മാറ്റപ്പെട്ടു.
ആഡിറ്റോറിയത്തിനു മുന്നിO കാണുന്ന കിണM
തിരുമേനിയുടെ ആവശ്യങ്ങള്
മുന്നിരര്ത്തി നിര്മിമക്കപ്പെട്ടതാണ്.
തിരുമേനിക്ക് ശേഷമുള്ള പറന്തലിന്റെ ചരിത്രം
ആകസ്മികമായി ഉണ്ടായ തിരുമേനിയുടെ വേര്പാറട്
പറന്തO ഇടവകയുടെ പുരോഗതിക്ക്
ആഘാതമേല്പ്പി ച്ചു.
തിരുമേനിയുടെ നിര്ദേടശാനുസരണം ഇടവകയിO
സ്ഥിരമായി പുരോഹിതM എത്തുന്നുണ്ടായിരുന്നു.
എങ്കിലും ഏകദേശം പതിനഞ്ച്
വര്ഷരത്തോളം കാര്യമായ
പുരോഗതി ഒന്നും പറന്തലിO ഉണ്ടായില്ല. പുതിയ
പള്ളിക്ക് വേണ്ടി വീണ്ടുമൊരു ശ്രമം ആരംഭിക്കുന്നത്
1966ലാണ്. രണ്ടു ഘട്ടങ്ങളിലായിട്ടാണ്
മൂന്നാം പള്ളിയുടെ പണി പൂര്ത്തി്യാക്കിയത്.
ആദ്യം ഫാ: പി കെ സ്കറിയായുടെ നേതൃത്വത്തില്
മദ്ബഹാ വികസിപ്പിച്ചു. തുടര്ന്ന് ശങ്കരത്തിO
മാത്യൂസ് കൊറെപ്പിസ്കോപ്പായുടെ നേതൃത്വത്തിO
ഹൈക്കല പുതുക്കി പണിതു. ഇടവക
മെത്രാപോലീത്താ ദാനിയേO മാM പീലക്സീനോസ്
തിരുമേനിയുടെ ആശിര്വാഇദം ഇതിനുണ്ടായിരുന്നു.
പുതുക്കി പണിത പള്ളിയുടെ കൂദാശാ കര്മംമ 1970ല്
ബഹുമാനപ്പെട്ട ബസേലിയോസ് ഔഗേN ബാവ
നിര്വടഹിച്ചു.
മൂന്നാം പള്ളിയുടെ കൂദാശക്ക്
ശേഷം അധികം താമസിക്കാതെ ഓഫീസ്
കെട്ടിടവും ആഡിറ്റോറിയവും പള്ളിയിO
പടുത്തുയര്ത്തിട. ആദ്ധ്യാത്മീകമായും ഭ]
തീകമായും ഇടവക വളര്ന്നു . ഇടവക
ജനങ്ങളുടെ എണ്ണം ക്രമാനുഗതമായി വര്ധിിച്ചു.
കൂടി നടക്കുന്ന കുടുംബങ്ങളുടെ എണ്ണം മുന്നൂറോളമായി.
ജനങ്ങളുടെ എണ്ണം വര്ധിിച്ചപ്പോP കൂടുതO
വിശാലമായ ഒരു ദേവാലയം അനിവാര്യമായി. പുതിയ
പള്ളി പണിയാനുള്ള ശ്രമം പലതവണ
ഉണ്ടായെങ്കിലും പലവിധ കാരണങ്ങളാO അത്
നടക്കാതെ പോയി. എങ്കിലും 2003ല് ആ സ്വപ്നത്തിന്
സാക്ഷാത്ക്കാരമായി.
അന്ന് ഇടവക വികാരി ആയിരുന്ന ഫാ:
സജി തോമസിന്റെപ നേതൃത്വത്തിലാണ്
നാലാം പള്ളിയുടെ പണി നടന്നത്. ജനങ്ങള്
നിര്മാ ണ പ്രവര്ത്തതനങ്ങളിO
ആത്മാര്ഥ്മായി സഹകരിച്ചു. 2003 മെയ്
മൂന്നാം തീയതി കുറിയാക്കോസ് മാM ക്ലീമീസ്
തിരുമേനി കല്ലിടീO കര്മം0 നടത്തി.
കഴിയുന്നത്രയും കാലം പഴയ
പള്ളി പൊളിക്കാതെ നിര്ത്തി . എന്നാO ദേവാലയ
നിര്മാ ണം പുരോഗതി പ്രാപിച്ചപ്പോP പഴയ
പള്

Map of Adoor St.George Orthodox Aramanapally Paranthal