തൃപ്പനയം ദേവീക്ഷേത്രം

Thrippanayam Devi Temple, Panayam Rd, Perinad, Kerala 691601, Kollam, 691601
തൃപ്പനയം ദേവീക്ഷേത്രം തൃപ്പനയം ദേവീക്ഷേത്രം is one of the popular Hindu Temple located in Thrippanayam Devi Temple, Panayam Rd, Perinad, Kerala 691601 ,Kollam listed under Public places in Kollam , Hindu Temple in Kollam ,

Contact Details & Working Hours

More about തൃപ്പനയം ദേവീക്ഷേത്രം

12 കരകളുടെ നാഥയായി കുടികൊള്ളുന്ന അമ്മയുടെ തിരുനാൾ ഉത്സവം മീനമാസത്തിലെ ഭരണി നാളിലാണ് ആഘോഷിക്കുന്നത്. ജാതി-മതഭേദമന്യേ എല്ലാ ഭക്തജനങ്ങളും അമ്മയുടെ സന്നിധിയിൽ എത്തിച്ചേരുന്നു. എല്ലാ വർഷവും മണ്ഡലമാസം ദേവീസന്നിധിയിൽ തോറ്റൻപാട്ട് മഹോത്സവം നടത്തിവരുന്നു. മണ്ഡലമാസത്തിലെ അവസാനദിവസം വടക്കേനടയിലൂടെ(വർഷത്തിലൊരിക്കൽ) അമ്മ ഭക്തർക്ക് ദർശനം നൽകുന്നു. അന്നേദിവസം വൈകുന്നേരം ഗുരുതിയ്ക്കുശേഷം നട അടച്ച് രണ്ടാം നാൾ കിഴക്കേനടയിലൂടെ ദേവീദർശനം പ്രാപ്തമാകുന്നു.

Map of തൃപ്പനയം ദേവീക്ഷേത്രം