പോരുവഴി പെരുവിരുത്തി മലനട

Edakkad P.O, Kollam (Quilon), 691552
പോരുവഴി പെരുവിരുത്തി മലനട പോരുവഴി പെരുവിരുത്തി മലനട is one of the popular Landmark & Historical Place located in Edakkad P.O ,Kollam (Quilon) listed under Landmark & Historical Place in Kollam (Quilon) ,

Contact Details & Working Hours

More about പോരുവഴി പെരുവിരുത്തി മലനട

പോരുവഴി പെരുവിരുത്തി മലനട
പോരുവഴി പെരുവിരുത്തി മലനട - കേരളത്തില്‍ കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ പോരുവഴി ഗ്രാമത്തിലെ ഇടയ്ക്കാട്ടില്‍ സ്തിതിചെയുന്ന ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം. കൊല്ലം ജില്ലയുടെ വടക്കു ഭാഗത്തായി പത്തനംതിട്ട - ആലപ്പുഴ ജില്ലകളുടെ അദിര്‍ത്തിയൊട് ചെര്‍ന്നുകിടക്കുന്ന ഒരു കൊച്ചു ഗ്രാമം ആണു ഇടയ്ക്കാട്. വടക്കുകിഴക്കു ഭാഗത്ത് അടൂരില്‍ നിന്നും, തെക്കുപടിഞാറ് ഭാഗത്ത് ശാസ്താംകോട്ടയില്‍ നിന്നും എതാണ്ട് ഒരെ ദൂരം (എതാണ്ട് 15KM) ആണു ഇടയ്ക്കാടിനു. NH 47 വഴി കയംകുളത്ത് നിന്നും, കരുനാഗപ്പള്ളിയില്‍ നിന്നും, MC Road വഴി കൊട്ടാരക്കര-പുത്തൂര്‍ അല്ലെങ്കില്‍ എനാത്ത് വഴിയും ക്ഷേത്രത്തില്‍ എത്തിചേരാം. (എതാണ്ട് 25KM).

Map of പോരുവഴി പെരുവിരുത്തി മലനട