സെന്റ് തോമാസ് പളളി, അരണാട്ടുകര.

St. Thomas Church, Aranattukara, Thrissur, 680618
സെന്റ്  തോമാസ് പളളി, അരണാട്ടുകര. സെന്റ് തോമാസ് പളളി, അരണാട്ടുകര. is one of the popular Religious Organization located in St. Thomas Church, Aranattukara ,Thrissur listed under Church/religious organization in Thrissur , Catholic Church in Thrissur , Christian Church in Thrissur ,

Contact Details & Working Hours

More about സെന്റ് തോമാസ് പളളി, അരണാട്ടുകര.

തൃശൂര്‍ പട്ടണത്തിന്റെ തെക്കു പടിഞ്ഞാറായ സ്ഥിതി ചെയ്യുന്ന അരണാട്ടുകര പ്രദേശം തൃശൂര്‍ അതിരൂപതയിലെ ആദ്ധ്യാത്മികവും, വിശ്വാസപരവും ആയ കാര്യങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഒരു ഇടവകയാണ്‌. 1796-ല്‍ സ്ഥാപിതമായ ഈ പള്ളിയിൽ ജനുവരി ആദ്യത്തെ ഞായറാഴ്‌ച കൊണ്ടാടുന്ന വി. സെബാസ്‌ത്യാനോസിന്റെ തിരുനാളാണ്‌ ഇടവകയിലെ ഏറ്റവും ആഘോഷമായത്‌.

Map of സെന്റ് തോമാസ് പളളി, അരണാട്ടുകര.