വലിയ മഠം ദേവീ ക്ഷേത്രം,ചെന്നിത്തല പടിഞ്ഞാറെ വഴി.

Madathumpady , thripperumthura p.o chennithala, Mavelikara, 690105
വലിയ മഠം ദേവീ ക്ഷേത്രം,ചെന്നിത്തല പടിഞ്ഞാറെ വഴി. വലിയ മഠം ദേവീ ക്ഷേത്രം,ചെന്നിത്തല പടിഞ്ഞാറെ വഴി. is one of the popular Religious Organization located in Madathumpady , thripperumthura p.o chennithala ,Mavelikara listed under Hindu Temple in Mavelikara , Church/religious organization in Mavelikara ,

Contact Details & Working Hours

More about വലിയ മഠം ദേവീ ക്ഷേത്രം,ചെന്നിത്തല പടിഞ്ഞാറെ വഴി.

::::::::::::::::: അമ്മേ നാരായണാ:::::::::::::::::::

സുഹൃത്തുക്കളെ.. വലിയമഠം ദേവിയുടെ അനുഗ്രഹത്താൽ ഇങ്ങനെയൊരു കൂട്ടായ്മയും പേജും രൂപീകരിച്ചതിൽ അതിയായ സന്തോഷം.. നമ്മുടെ സംസ്കാരവും ആചാരങ്ങളും ക്ഷേത്രങ്ങളും സംരക്ഷിക്കുവാൻ മുന്കൈ എടുത്തിറങ്ങിയ ഒരു പറ്റം യുവാക്കളെ ആദ്യം തന്നെ അഭിനന്ദിക്കട്ടെ.. വലിയമഠത്തിലമ്മയുടെ അനുഗ്രഹത്താൽ ഈ കൂട്ടായ്മയും അതിൽ കൂടി അമ്മയുടെ നാമവും എല്ലാവരിലും എത്തിക്കുവാനും ക്ഷേത്ര കാര്യങ്ങളിൽ എല്ലാവരെയും പങ്കെടുപ്പിക്കുവാനും കഴിയുമാറാകട്ടെ...
:::::::: അമ്മേ നാരായണാ::::::::::

Map of വലിയ മഠം ദേവീ ക്ഷേത്രം,ചെന്നിത്തല പടിഞ്ഞാറെ വഴി.

OTHER PLACES NEAR വലിയ മഠം ദേവീ ക്ഷേത്രം,ചെന്നിത്തല പടിഞ്ഞാറെ വഴി.