Uppum Mulakum

-NA-,
Uppum Mulakum Uppum Mulakum is one of the popular TV Show located in ,-NA- listed under TV Show in -NA- ,

Contact Details & Working Hours

More about Uppum Mulakum

"ഉപ്പും മുളകും"
ഒരോ കുടുംബത്തിലും ദിവസേന ഉണ്ടാകുന്ന സംഭവങ്ങളെ പൂർണ്ണമായും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന പരിപാടിയാണിത്. ഗൃഹനാഥനായ ബാലുവും നീലിമയുംമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഇവർ പ്രണയിച്ച് വിവാഹിതരായവരാണ്. നാലുമക്കളാണ് ഇവർക്ക്.

Map of Uppum Mulakum