Thanal - Perumon

Post - Perumon, Kollam (Quilon), 691601
Thanal - Perumon Thanal - Perumon is one of the popular Nonprofit Organization located in Post - Perumon ,Kollam (Quilon) listed under Non-profit organization in Kollam (Quilon) ,

Contact Details & Working Hours

More about Thanal - Perumon

നാടിന് തണലായി തണൽ......പരസ്പര വിശ്വാസം,സ്നേഹം,കൂട്ടായ്മ എന്നിവ എങ്ങനെയെന്ന ഓർമ്മപ്പെടുത്തലുകളിലൂടെ നാടിന് മാതൃകയാവുകയാണ് തണൽ എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ.ചുരുങ്ങിയ നാളുകൾ കൊണ്ട് നാടിന്റെയും,ജനതയുടെയും സ്പന്ദനങ്ങളും,നൊമ്പരങ്ങളും മനസ്സിലാക്കി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിസ്സഹായരായനിരവധി പേരുടെ കണ്ണുനീരൊപ്പാനും,അവരുടെ കുടുംബത്തിന് ആശ്വാസമാകാനും ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.സമൂഹത്തിനോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ചിലർ തണലിന് നേരെ കൂരമ്പുകൾ എയ്യുമ്പോഴും നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്‌ക്കരിക്കാൻ ഒറ്റ മനസ്സായി പ്രവർത്തിക്കുന്ന ഈ സൗഹൃദ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.തളർത്താൻ നോക്കേണ്ട തളരില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കൂട്ടായ്മ.അനവധി,നിരവധി സാമൂഹികവും,ബോധവൽക്കരണവും,ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്ത ഈ കൂട്ടായ്മ ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വന്‍ വിജയമായിരുന്നു, ഒരുനാടിന്റെ മുഴുവന്‍ അഭിനന്ദനങള്‍ ഏറ്റുവാങ്ങിയ പ്രവര്‍ത്തനങ്ങള്‍ ...

Map of Thanal - Perumon