Thajul Ulama Smaraka Soudham

Thajul Ulama Nagar,Uluwar Baikkatta, Kumbla, 671321
Thajul Ulama Smaraka Soudham Thajul Ulama Smaraka Soudham is one of the popular Community Organization located in Thajul Ulama Nagar,Uluwar Baikkatta ,Kumbla listed under Community organization in Kumbla ,

Contact Details & Working Hours

More about Thajul Ulama Smaraka Soudham

താജുല്‍ ഉലമ സ്മാരക ഉളുവാര്‍ സുന്നി സെന്റെവര്‍ പിറവി

2014 ഏപ്രില്‍ 2ന് ഉളുവാര്‍ ബായിക്കട്ടയില്‍ പ്രമുഖ ആത്മീയ പണ്ഡിതനും താജുല്‍ ഉലമയുടെ പുത്രനുമായ സയ്യിദ് ഫസല്‍ കൊയമ്മ തങ്ങള്‍ അല്ബുിഖാരി ശിലാ സ്ഥാപനം നടത്തി.
2015 ജനുവരി 11ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ്‌ പേറോഡ്‌ അബ്ദുല്‍ റഹ്മാന്‍ സഖാഫി സൗധം ഔപചാരികമായി ഉത്ഘാടനം നിര്വ്വസഹിച്ചു.
നിയത്രണം
ഉളുവാര്‍ യുണിറ്റ് കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ്
.
ലക്ഷ്യം:
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ,കേരള മുസ്ലിം ജമാഅത്ത്,സമസ്ത കേരള സുന്നി യുവജന സംഘം,കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്സ്അ ഫെഡറെഷന്‍,സുന്നി ബാല സംഘം എന്നീ സംഘടനകളുടെ നയങ്ങളും പരിപാടികളും നടപ്പില്‍ വരുത്തുക.

Map of Thajul Ulama Smaraka Soudham