St. Antony's Church, Koivila

Koivila, Kollam (Quilon),
St. Antony's Church, Koivila St. Antony's Church, Koivila is one of the popular Religious Organization located in Koivila ,Kollam (Quilon) listed under Church/religious organization in Kollam (Quilon) , Religious Organization in Kollam (Quilon) , Church in Kollam (Quilon) ,

Contact Details & Working Hours

More about St. Antony's Church, Koivila

കൊല്ലം രൂപതയുടെ ആദ്യ തദ്ദേശീയ മെത്രാൻ ആയ അഭിവന്ദ്യ ജെറോം പിതാവിന് ജന്മം നൽകിയ നാട്. അഷ്ടമുടി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ അന്തോനീസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം അനേകരുടെ ആശ്രയ കേന്ദ്രമാണ്. എല്ലാ ദിവസവും പരിശുദ്ധ കുർബാന അരുളിക്കയിൽ എഴുന്നള്ളിച്ചു വച്ചുകൊണ്ടുള്ള ആരാധന ഉണ്ടെന്നുള്ളതും ഈ ദേവാലയത്തിന്റെ പ്രത്യേകതയാണ്

Map of St. Antony's Church, Koivila