Sree Raktakanta Narasimha Moorthy Temple ,ambalathinkala ,kattakada

Kattakada Trivandrum, Trivandrum, 695572
Sree Raktakanta Narasimha Moorthy Temple ,ambalathinkala ,kattakada Sree Raktakanta Narasimha Moorthy Temple ,ambalathinkala ,kattakada is one of the popular Hindu Temple located in Kattakada Trivandrum ,Trivandrum listed under Hindu Temple in Trivandrum , Church/religious organization in Trivandrum ,

Contact Details & Working Hours

More about Sree Raktakanta Narasimha Moorthy Temple ,ambalathinkala ,kattakada

പുണ്യ പുരാതന അമ്പലങ്ങളില്‍ ഒന്നായ ശ്രീ നരംസിംഹമൂർത്തീ ക്ഷേത്രം തിരുവനന്തപുരം ജില്ലയില്‍ കാട്ടാകട താലൂക്കിലെ അമ്പലത്തിന്‍കാലയില്‍ സ്ഥിതി ചെയ്യുന്നു.ഇവിടെ ശ്രീ നരംസിംഹമൂർത്തിക്കു പുറമേ മഹാഗണപതിയും നാഗർ കുടുംബവും ത്രീമൂർത്തി ഭാവത്തില്‍ ദേവിയും മറ്റു ഉപ ദൈവങ്ങളും നാടിന്റെ ക്ഷേമത്തിഌം ഐശ്വര്യത്തിഌം വേണ്ടി കുടികൊള്ളുന്നു.ഇപ്പോള്‍ പുനഃരുദ്ധാന പ്രവർത്തനത്തില്‍ ഏർപെട്ടിരിക്കുന്ന അമ്പലത്തിഌ എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

Map of Sree Raktakanta Narasimha Moorthy Temple ,ambalathinkala ,kattakada