പഠനം സമരം സേവനം

Kodungallur, Kodungallur,
പഠനം സമരം സേവനം പഠനം സമരം സേവനം is one of the popular Organization located in Kodungallur ,Kodungallur listed under Organization in Kodungallur ,

Contact Details & Working Hours

More about പഠനം സമരം സേവനം

‘പഠനം സമരം സേവനം’ എന്ന ഉജ്വലമായ മുദ്രാവാക്യത്തിലേക്ക് എസ്.ഐ.ഒവിന്റെ പ്രവര്ത്തനങ്ങള് കുറുക്കിയെഴുതാം. ദൈവം, പ്രപഞ്ചം, ജീവിതം, അറിവ് തുടങ്ങിയവയെക്കുറിച്ച് ഉള്തെളിച്ചങ്ങളുണ്ടാക്കുക, അകാദമികസമകാലിക വിജ്ഞാനീയങ്ങളില് മികവ് നേടുക, നല്ല മനുഷ്യരായിത്തീരാനുള്ള പരിശ്രമങ്ങളില് ഏര്പ്പെടുക, വിദ്യാഭ്യാസരംഗത്തെ അരുതായ്മകള്ക്കും വിവേചനങ്ങള്ക്കുമെതിരെ സമരപോരാട്ടങ്ങള് സംഘടിപ്പിക്കുക, വിദ്യാഭ്യാസസേവന പ്രവര്ത്തനങ്ങള് നടത്തുക എന്നിങ്ങനെ ‘പഠനം സമരം സേവനം’ എന്ന ആശയത്തെ ചുരുക്കി വിശദീകരിക്കാം. ഒരേ സമയം തെരുവില് സമര ഭടന്മാരായി ജ്വലിച്ചുനില്ക്കുകയും കഷ്ടപ്പെടുന്നവര്ക്കിടയില് സാന്ത്വനമായി പറന്നിറങ്ങുകയും പാഠ്യപാഠേതര രംഗങ്ങളില് ഏറ്റവും മികച്ച നേട്ടങ്ങള് കൈവരിക്കുകയും ചെയ്ത്, എസ്.ഐ.ഒവിന്റെ പ്രവര്ത്തകര് വിദ്യാര്ഥി രാഷ്ട്രീയത്തിന് സര്ഗാത്മകമായ മാനങ്ങള് തീര്ക്കുന്നു.

Map of പഠനം സമരം സേവനം