Sevabharathi Kodaly

14/91 Mattathur P O, Thrissur, 680699
Sevabharathi Kodaly Sevabharathi Kodaly is one of the popular Organization located in 14/91 Mattathur P O ,Thrissur listed under Region in Thrissur , Organization in Thrissur ,

Contact Details & Working Hours

More about Sevabharathi Kodaly

സേവഭാരതിയിലേക്ക് സ്വാഗതം

ഭാരതത്തിന്‍റെ മഹത്തായ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളാത്ത ഭാരതീയര്‍ ഉണ്ടോ ?? പെറ്റമ്മയെ സ്നേഹിക്കുന്ന ഏതൊരു ഭാരതീയനും ഒരേ സ്വരത്തില്‍ പറയും ഭാരത്മാതാ കി ജയ്‌...ഭാരതാംബയേയും പിറന്ന മണ്ണിനെയും വില പറഞ്ഞു വില്‍ക്കുമ്പോള്‍ നിശബ്ദരായിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല: എന്തെന്നാല്‍ ഞങ്ങളുടെ ശരീരത്തിലൂടെ ഒഴുകുന്നത് ഭാരതാംബയുടെ ചോരയാണ് ,ഭാരതാംബയുടെ ശ്വാസമാണ് ഞങ്ങളുടെ പ്രാണവായൂ...

സ്വാതന്ത്ര്യലബ്ദിക്കു 60 ആണ്ടുകൾക്കിപ്പുറത്തും സ്വാതന്ത്ര്യമെന്തെന്നോ ,ജീവിതമേന്തെന്നോ അറിയാത്ത, സാമൂഹികമായും സാംസ്കാരികമായും അടിച്ചമർത്തപ്പെട്ട സഹോദരീ സഹോദരങ്ങൾ ഇവിടെയുണ്ട്.അവരുടെ വേദനകളും യാതനകളും തങ്ങളുടെതായ് കാണുന്ന ഒരുകൂട്ടായിമ്മയാണ് സെവാഭാരതീ .

Map of Sevabharathi Kodaly