Parappanangadi sadham beach

SADHAM BEACH, Parappanangadi, 676303
Parappanangadi sadham beach Parappanangadi sadham beach is one of the popular Beach located in SADHAM BEACH ,Parappanangadi listed under Landmark in Parappanangadi , Beach in Parappanangadi , Hunting and Fishing in Parappanangadi ,

Contact Details & Working Hours

More about Parappanangadi sadham beach

അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ഒരു ചെറിയ പട്ടണമാണ്‌ പരപ്പനങ്ങാടി.പരപ്പനങ്ങാടി പഞ്ചായത്തിലെ പ്രധാന അങ്ങാടിയും ഇതുതന്നെ.മുൻ കാലത്ത് മലബാറിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പരപ്പനങ്ങാടി. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിൽ പരപ്പനങ്ങാടി, നെടുവ എന്നീ രണ്ട് വില്ലേജുകൾ ഉൾപ്പെടുന്നു.പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 22.25 ചതുരശ്രകിലോമീറ്റർ ആണ്.
തീരദേശവും,റെയിൽവെയും ഇവിടെയുണ്ട്.പരപ്പനങ്ങാടിയും പരിസരപ്രദേശങ്ങളും വെളുത്ത മണലോടുകൂടിയ നിലങ്ങളാണ് കാണപ്പെടുന്നത്. ഇവിടെ പൈൻ മരങ്ങൾ ധാരാളമായികാണാം.
ഇവിടെയുള്ളവരുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനം, കാർഷിക വൃത്തി എന്നിവയാണ്. കൂടാതെ ഗണ്യമായൊരു വിഭാഗം ഗൾഫിനെയും ആശ്രയിക്കുന്നു.

Saddam Beach is a Muslim fishing village in the Malappuram district of the Indian state of Kerala. The village is made up of a two kilometre (1¼ mi) coastal belt between Puthenkadapuram and Kettungal in Parappanangadi. The village is named after former Iraqi dictator Saddam Hussein, in an act of solidarity during the 1991 Gulf War.

Map of Parappanangadi sadham beach