Naranganam

Naranganam, Pathanamthitta, 689642
Naranganam Naranganam is one of the popular City located in Naranganam ,Pathanamthitta listed under City in Pathanamthitta , Public places in Pathanamthitta , Residence in Pathanamthitta , Public Places & Attractions in Pathanamthitta ,

Contact Details & Working Hours

More about Naranganam

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പതിനാലോളം വാർഡുകളിലായി പരന്നു കിടക്കുന്ന മലയോര ഗ്രാമമാണ് നാരങ്ങാനം ഗ്രാമം. നാരങ്ങാനം ഗ്രാമത്തിലെ മടുക്കക്കുന്ന്, ജില്ലയിലെ തന്നെ ഉയരം കൂടിയ കുന്നാണ്
. കൃഷിക്ക് കേൾവി കേട്ട സ്ഥലമാണ് നാരങ്ങാനം. വയൽ പരപ്പുകൾ വിവിധ കൃഷിയിടങ്ങളാക്കിയിരിക്കുന്നു. പടയണി ഗ്രാമങ്ങളായ ‌കടമ്മനിട്ടയും, മഠത്തിൻ പടിയും ഇവിടെയാണു. കവി കടമ്മനിട്ട രാമകൃഷ്ണന്റെ ജന്മ ദേശവും. പമ്പാ നദി അയലത്തുകൂടെ ഒഴുകുന്നുവെങ്കിലും സ്വന്തമായി നദിയില്ലാത്ത ഗ്രാമമാണു നാരങ്ങാനം.

ഗൾഫ് നാടുകളിലും മറ്റ് വിദേശരാജ്യങ്ങളിലും ജോലിചെയ്യുന്ന ഇവിടുത്തുകാരുടെ സാമ്പത്തിക സാന്നിദ്ധ്യം നാരങ്ങനതിന്റെ മുഖഛായ മാറ്റുന്നതിനു സഹായകരമായിട്ടുണ്ട്.

പ്രധാന സ്ഥലങ്ങൾ:

കണമുക്ക്, ആലുങ്കൽ , കടമ്മനിട്ട, വലിയ കുളം , മഠത്തുംപടി, തോന്യ മല , ദേവി പുറം, തറ ഭാഗം, വട്ടകാവ് എന്നിവ നാരങ്ങാനത്തെ പ്രധാന സ്ഥലങ്ങളാണ്.

Map of Naranganam