എൽദോ നിന്നെ സിനിമയിൽ എടുത്തെട,
നിന്നെ കൂട്ടി കൊണ്ടുപോകാനാണ് ആശാൻ വന്നിരികുന്നത് ,
ആശാനെ, ആശാനാണ് എന്റെ ആശാൻ
അങ്ങനെ സിനിമ എന്നാ ലോകത്തേക്ക് കടന്നു വന്നവർ ഒരുപാടുണ്ട്.
സിനിമ മാത്രമല്ല ലോകം, നമ്മുടെ ചെറിയ ചെറിയ തമാശകൾ നമ്മുടെ മുറിക്കുള്ളിൽ ഒതുക്കാതെ.....ലോകത്തെ കൂടി ചിരിപ്പികാൻ ഈ പേജ് കൂട്ടായിമ സാധ്യമാകും എന്ന വിശ്വാസത്തോടെ........
ഒരു കൂട്ടം സുഹൃത്തുക്കൾ