msf Kerala State

Habeeb Students Centre, Calicut,
msf Kerala State msf Kerala State is one of the popular Political Organization located in Habeeb Students Centre ,Calicut listed under Political organization in Calicut , Organization in Calicut , Workplace & Office in Calicut ,

Contact Details & Working Hours

More about msf Kerala State

'സംരക്ഷിക്കേണ്ട വിദ്യാര്‍ത്ഥിത്വം, ഉണരേണ്ട സമൂഹം'
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 10 വരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കാസര്ഗോഡ് മുതൽ തിരുവനന്തപുരം വരെ ഉണര്‍ത്തു ജാഥ നടത്തുന്നു.കുട്ടികള്‍ക്കെതിരെയുളള ഗാര്‍ഹിക, ലൈംഗിക പീഡനങ്ങള്‍, സ്‌കൂള്‍ കോളജ് തലങ്ങളിലെ അക്കാദമിക പീഡനം, വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ആത്മഹത്യാ പ്രവണതകള്‍ എന്നിവക്കെതിരെ ബോധവല്‍ക്കരണവുമായാണ് ജാഥ നടത്തുന്നത്.എം.എസ്.എഫ് കൂടുതൽ വാർത്തകൾക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ഒഫീഷ്യൽ പേജ് www.facebook.com/msfKeralaStateCommittee

Map of msf Kerala State