Kerala Catholic Group

Elampal,Punalur, Kollam (Quilon), 691322
Kerala Catholic Group Kerala Catholic Group is one of the popular Religious Center located in Elampal,Punalur ,Kollam (Quilon) listed under Religious Center in Kollam (Quilon) , Religious Organization in Kollam (Quilon) , Other in Kollam (Quilon) ,

Contact Details & Working Hours

More about Kerala Catholic Group

Ee page njan open cheythathu keralathile christiansinu common aayi oru group venam ennu udheshichanu. Ennal christiansinu mathramalla manasil nanmayum nalloru lokavum aagrahikkunna aarkum ee pagil member aakam. Ningalkk adults only allathathum , mattullavare vedhanippikkathathum aaya enthum upload cheyyam .Ningalude kazhivukal ivide pradharshippikam. ee lokathod ariyikkanullathellam bhayamilathe ariyikkam. Aarkkum enthu sahayavum chodhikkam ,cheyyam............ nalloru nalekkayi orumich ani cheram.

ഈ പേജ് ഞാന്‍ ഓപ്പണ്‍ ചെയ്തത് കേരളത്തില്‍ ഒരു ക്രിസ്ത്യന്‍ പൊതുഗ്രൂപ്പ്‌ വേണം എന്ന ലക്ഷ്യത്തോടെയാണ് . എന്നാല്‍ മനസ്സില്‍ നന്മയും നല്ലൊരു ലോകവും ആഗ്രഹിക്കുന്ന ആര്‍ക്കും ഈ പേജില്‍ അംഗം ആകാം . നിങ്ങള്‍ക്ക്‌ അശ്ളീലമായതും മറ്റുള്ളവര്‍ക്ക് മാനസിക വേദന ആകുന്നതുമായ കാര്യങ്ങള്‍ അല്ലാതെ മറ്റെന്തും അപ്‌ലോഡ്‌ ചെയ്യാം . നിങ്ങളുടെ കഴിവുകളെ ഇവിടെ പ്രദര്‍ശിപ്പിക്കാം .ഈ ലോകത്തോട്‌ അറിയിപ്പിക്കനുള്ളതെല്ലാം ഭയമില്ലാതെ അറിയിക്കാം . ആര്‍ക്കും എന്തു സഹായവും ചോദിക്കാം , ചെയ്യാം......................... നല്ലൊരു നാളേക്കായി ഒരുമിച്ച് അണി ചേരാം .........

Map of Kerala Catholic Group