Kavilbhagavathy Temple puzhavathu Changanacherry

PUZHAVATHU, Changanacherry, 686101
Kavilbhagavathy Temple puzhavathu Changanacherry Kavilbhagavathy Temple puzhavathu Changanacherry is one of the popular Hindu Temple located in PUZHAVATHU ,Changanacherry listed under Hindu Temple in Changanacherry , Community organization in Changanacherry ,

Contact Details & Working Hours

More about Kavilbhagavathy Temple puzhavathu Changanacherry

വെമ്പലനാട്ടു സ്വരൂപത്തിൽ പ്പെട്ട തെക്കുംകൂർ രാജവംശത്തിലെ പ്രധാനശാഖ ആയിരുന്ന ചങ്ങനാശ്ശേരി കുടുംബത്തിലെ കുടുംബപര ക്ഷേത്രമാണിത് ഈ ക്ഷേതം തിരുവതാംകൂർ ദേവസ്വം ബോർഡി നു കിഴിലുള്ള മേജർ ക്ഷേത്രമാണിത് ഉദയ മാർത്താണ്ഡവർമ്മ ആണ് മഹാരാജാവ് ആണ് ക്ഷേത്ര സ്ഥാപകൻ ഭദ്ര കാളിയെ പ്രതിഷ്ട്ടിച്ചിട്ടുള്ള പ്രാചിനമായ ഒരു കാവ് എന്ന നിലയിൽ ചങ്ങനാശ്ശേരിക്കാവ് എന്ന പേര് അന്വർത്ഥം തന്നെ. കാവിലെ പ്രധാന മൂർത്തി കാളി തന്നെ .ദേവി മഴമേഘം പോലെ ശ്യാമ നിറത്തോടും മുന്ന് കണ്ണുകളോട് കുടിയവളും വേതാളത്തിന്റെ കണ്ഠത്തിൽ ൽ ഇരികുന്നവളും നാലു ത്രിക്കൈകളിൽ വാളും ,പരിച ,കപാലം ,ദാരികശിരസ്സു എന്നിവ ധരിച്ചതും ഭുതങ്ങൾ ,പ്രേതങ്ങൾ ,പിശാചുകൾ, ,എന്നി,പരിവരങ്ങലോടുകുടിയവയും ശിരോമാലയണിഞ്ഞു വാളുമായ ഭദ്രകളിയ്യായി സങ്കല്പിക്കപെട്ടിരിക്കുന്നു ഇ ദേവി ദാരികവധതിനു ശേഷം കോപം ശമിച്ചു ശന്തതകൈകൊണ്ട ഭാവതിലനെത്ര വിരചികുനത് സന്തുഷ്ടയായ ദേവി മംഗള പ്രദ യാണ് .ബിംബം ശിലാ നിര്മ്മിതമായ കണ്ണാടിയാണ് .പീഠത്തിൽ അഷ്ടബന്ദമിട്ടു ഉറപ്പിച്ചിരിക്കുന്നു
വൃശ്ചികം 1 മുതൽ ധനു 12 വരെയുള്ള മണ്ഡല കാലത്തിൻറെ അന്ത്യത്തിൽ 41 ദിവസം ആറാട്ടു വരത്തക്കരിതിയിൽ ക്ഷേത്രത്തിൽ പത്തുദിവസത്തെ ഉത്സവം ആഘോഷിക്കുന്നു .പള്ളിവേട്ട കിഴക്കുമാറി യുള്ള ആൽചുവട്ടിലും ,ആറാട്ട് പെരുന്ന ത്രിക്കണ്ണാ പൂരം ക്ഷേത്രത്തിൽനിന്നും പുറപ്പെടുന്നു ........................

Map of Kavilbhagavathy Temple puzhavathu Changanacherry