Cheruvattoor

Cheruvattoor, Kothamangalam, 686691
Cheruvattoor Cheruvattoor is one of the popular City located in Cheruvattoor ,Kothamangalam listed under Public places in Kothamangalam ,

Contact Details & Working Hours

More about Cheruvattoor

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളമെന്ന ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളത്തിലെ എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ചെറുവട്ടൂർ.
പെരുംബാവൂരിന്റെയും മൂവാറ്റുപുഴയുടെയും കോതമംഗലത്തിന്റെയും കൂടെ ചേര്‍ന്ന ഒരു ത്രികോണത്തിന്റെ നടുവില്‍ ആയി വരും നമ്മുടെ ചെറുവട്ടൂര്‍...


ചെറുവട്ടൂരിനെ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ചെറുവട്ടൂരിലേക്ക് സ്വാഗതം.........


നിങ്ങളുടെ സുഹൃത്തുക്കളെയും ആഡ് ചെയ്യൂ.....

Map of Cheruvattoor