Cherumb Eco Village , Karuvarakundu

Cherumb eco village , karuvarakundu po, karuvarakundu, Karuvarakundu, 676523
Cherumb Eco Village , Karuvarakundu Cherumb Eco Village , Karuvarakundu is one of the popular Park located in Cherumb eco village , karuvarakundu po, karuvarakundu ,Karuvarakundu listed under Tours/sightseeing in Karuvarakundu , Park in Karuvarakundu , Boating in Karuvarakundu ,

Contact Details & Working Hours

More about Cherumb Eco Village , Karuvarakundu

ചേറുമ്പ് ഇക്കോ വില്ലേജ് കരുവാരകുണ്ട്
പ്രകൃതി രമണീയമായ , സുന്ദര നാട്ടിലേക്കു നിങ്ങളെ സ്വാഗതം ചെയ്യുന്നു , ഒലിപ്പുഴക്കു കുറുകെ ആയി സ്ഥിതി ചെയ്യുന്ന പാലം ഉൾ പെടുതികൊണ്ട് പുഴയുടെ ഇരു വശങ്ങളിലായി മനോഹരമായി നിലകൊള്ളുന്ന പര്കും ബോട്ടിങ്ങും വിശ്രമ കേന്ദ്രങ്ങളും തൂക്കുപാലവും കുട്ടികല്കയുള്ള കളിസ്ഥലങ്ങളും ആണ് ഇവിടെ ഉള്കൊല്ലുന്നത്
ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി ശ്രീ എ പി അനിൽകുമാർ മുന്കയ്യെടുത്ത് കരുവാരകുണ്ട് ഗ്രാമ പഞ്ചായത്ത് സ്ഥലം കണ്ടെത്തി ശ്രി രമേശ്‌ ചെന്നിത്തല നാടിനായി സമർ പിച്ച നമ്മുടെ സ്വന്തം കരുവരകുണ്ടിനെ ടൂറിസം ബൂപടതിലേക്ക് നയിച്ച നമ്മുടെ " ചേരുമ്പ് എക്കോ വില്ല " നിനലെ സ്വാഗതം ചെയ്യുന്നു ..
പ്രകൃതി രമണീയമായ പരക്കെട്ടുകല്കൊണ്ട് നിര്മിച്ച പ്രവേശന കവാടത്തിലൂടെ മനോഹരമായി വിരിച്ച ഫുട് പാത്തിലൂടെ പര്കിനകതെക്ക് പ്രവേശിക്കാം ....ഇരു വശങ്ങളിലായി സ്ഥിതിചെയ്യുന്ന ജലനിഥിയുടെ പമ്പ് ഹൌസുകൾ കൂടുതൽ ഭംഗി തരുന്നു , മനോഹരമായി കെട്ടി ഉയര്തിയിട്ടുള്ള വിശ്രമ കേന്ദ്രങ്ങൾ , പ്രായമായവര്ക്ക് വിശ്രമിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ കെട്ടിടം ,
ഓലിപ്പുഴ ക്ക് കുറുകെ മനോഹരമായി നിലകൊള്ളുന്ന തൂക്കുപാലം പ്രത്യേക അനുഭൂതി തന്നെ നമുക്ക് നല്കുന്നു , അതിലൂടെ മരുവഷമെതിയൽ കുട്ടികല്കായി മാത്രം രൂപകൽപന ചെയ്തിട്ടുള്ള ആധുനിക സജ്ജീകരനങ്ങളോട് കൂടെയുള്ള കുട്ടികളുടെ സ്വന്തം പാർക്ക്‌ .....അതിനോട് ചേര്ന് വിശാലമായ നടപ്പാത , കൂടാതെ കോഫി ഹൗസും ഐസ്ക്രീം പാർലർ ഉം നിങ്ങല്കായി കാത്തിരിക്കുന്നു ,,,,,,
ഒളിപ്പുഴയിലൂടെ യുള്ള ബോട്ടിംഗ് തികച്ചും ഉല്ലാസകരമായ പര്കിണ്ടേ മുയുവാൻ കയ്ച്ചകളും അസ്വതിച്ചു കൊണ്ടുള്ള സ്വന്തം നിയന്ത്രിക്കാൻ കയിയുന്ന പെടെൽ ബോപട്ടുകളും നമുക്ക് ആസ്വതിക്കാം
എല്ലാ പ്രിയ സ്നേഹിതർക്കും ചേരുമ്പ് എക്കോ വില്ല കരുവാരകുണ്ട് ലേക്ക് ഊഷ്മളമായ സ്വാഗതം
കൂടുതൽ വിവരങ്ങള്ക്കും മനോഹരമ ചിത്രങ്ങല്കും നമ്മുടെ പേജ് ലൈക്‌ ചെയ്യാം
https://www.facebook.com/Cherumbecotourismvillakvk

ആത്മാഭിമാനത്തോടെ നെഞ്ചുയര്ത്തി നില്ക്കുന്ന കൂമ്പന് മലയും....... മാത്ൃ വാത്സല്യം പോല് നാടിനെ തഴുകി തലോടി തെളിനീരൊഴുക്കുന്ന ഒലിപ്പുഴയും ...........വയലേലകളും പാടവരമ്പുകളും...........പൊന്നിന് കുടത്തിന് പൊട്ടെന്ന പോലെ കേരളാംകുണ്ട് ,ബറോഡ വെള്ളച്ചാട്ടങ്ങളും...അങ്ങിനെയങ്ങിനെ ഒരു പാട് .......
ഇഷ്ട്ടപ്പെടും എല്ലാര്ക്കും ഞങ്ങളുടെ കരുവാരകുണ്ടിനെ .............Karuvarakundu is small town in the eastern part of Malappuram district, Kerala, India. It is situated 32 kilometres from Manjeri and 10 kilometres each from Melattur and Kalikavu.

Map of Cherumb Eco Village , Karuvarakundu