തൃക്കൈക്കുളങ്ങര ശിവക്ഷേത്രം

kunissery, Palakkad, 678681
തൃക്കൈക്കുളങ്ങര ശിവക്ഷേത്രം തൃക്കൈക്കുളങ്ങര ശിവക്ഷേത്രം is one of the popular Religious Organization located in kunissery ,Palakkad listed under Hindu Temple in Palakkad , Church/religious organization in Palakkad ,

Contact Details & Working Hours

More about തൃക്കൈക്കുളങ്ങര ശിവക്ഷേത്രം

പടിഞ്ഞാറ് ദര്‍ശനമായുള്ള ശിവക്ഷേത്രങ്ങള്‍ കേരളത്തില്‍ത്തന്നെ അപൂര്‍വമായേ കാണാറുള്ളു അത്തരത്തിലൊന്നാണ് ഒളപ്പമണ്ണ മനവകയായിരുന്ന തൃക്കെക്കുളങ്ങര ശിവക്ഷേത്രം. ശിവന്‍റെ ഉപദേവന്മാരായി ഗണപതി, അയ്യപ്പന്‍, നാഗങ്ങള്‍ എന്നിവയും ബ്രഹ്മരക്ഷസ്സും പ്രതിഷ്ഠ ചെയ്തിട്ടുണ്ട്. മകരമാസത്തിലെ രോഹിണി നാളില്‍ നടന്നുവരുന്ന കലശവാര്‍ഷികം, വൃശ്ചികം ഒന്നിന് നടക്കുന്ന അയ്യപ്പന്‍വിളക്ക്, നവരാത്രി, ധനുമാസത്തിലെ തിരുവാതിര, കറുത്ത പ്രദോഷം എന്നിവ സമുചിതമായി ആചരിച്ചുവരുന്നു. നാലമ്പലം, ക്ഷേത്രക്കുളം എന്നിവയോടുകൂടി കുനിശ്ശേരി പുത്തന്‍ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃക്കെക്കുളങ്ങര ശിവക്ഷേത്രത്തിന്‍റെ മൂലസ്ഥാനം സ്വയഭൂ ക്ഷേത്രമായ മുളന്തറ സ്വയംഭൂ മഹാശിവക്ഷേത്രം, ആലംകുളങ്ങര ഭഗവതിക്ഷേത്രം എന്നിവ അനുബന്ധക്ഷേത്രങ്ങളാണ്.

Map of തൃക്കൈക്കുളങ്ങര ശിവക്ഷേത്രം

OTHER PLACES NEAR തൃക്കൈക്കുളങ്ങര ശിവക്ഷേത്രം